കുര്‍ദ് പണ്ഡിതനായ ഇദ്ദേഹം ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ജനിച്ചു.ജനങ്ങളെ ശരിയായ വിശ്വാസത്തിലേക്ക് തിരിച്ചു വിട്ടു.ഖുര്‍’ആന്‍ പരിഭാഷയും മറ്റു ഇസ്ലാമിക ഗ്രംഥങ്ങളും രചിച്ചു.
പാകിസ്ഥാനിലെ ലാഹോറിലെ പണ്ഡിതന്‍
ഉബൈദുല്ലാഹ് റഹ്മാനി അല്‍ മുബാറക് പൂരി ഇന്ത്യയില്‍ നിന്നുള്ള പ്രസിദ്ധ ഹദീസ് പണ്ടിതന്‍.1414-ല്‍ മരണപ്പെട്ടു.
സനാഉല്ലാഹ് അ’മ്ര്’തസ്സരി;- മതത്തില്‍ അഗാധ പാണ്ഡിത്യം നേടിയ ഇദ്ദേഹം പിഴച്ച കക്ഷികളിമായി വാഗ്വാദം നടത്തുന്നതില്‍ നിപുണനായിരുന്നു.മിര്‍സ ഗുലാം ഖാദിയാനിയുമായി ഏറ്റുമുട്ടിയ ഇദ്ദേഹം അവരുടെ വാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടു വന്നു. പ്രസ്തുത പ്രതിവാദത്തില്‍ കള്ളം പറഞ്ഞയാള്‍ സത്യവാന്‍ ജീവിച്ചിരിക്കെ മരണപ്പെടും എന്ന് പറഞ്ഞിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഖാദിയാനി മരണപ്പെട്ടു.
മുഹമ്മദ് ജമാലുദ്ദീന്‍ ഖാസിമി;-ദിമസ്കസില്‍ ജനിച്ചു.ഖുര്‍;ആന്‍ വ്യാഖ്യാനം എഴുതി. ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടി.നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.
No Description
മുഹമ്മദ് ഇബ്’നു അബ്ദുല്‍ വഹാബ് വസ്വാബി;- യമനി പണ്ഡിതന്‍
ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥി.
സൈനുല്‍ ആബിദീന്‍ ശംസുദ്ദീന്‍;- ഇന്ത്യന്വേഷ്യയിലെ ജാക്കാര്‍ത്ത യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.പ്രമുഖ പ്രഭാഷകനാണ്.ഇപ്പോള്‍ റിയാദിലെ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നു.
അബ്ദുസ്സലാം ഉമരി ഇന്ത്യയിലെ ഇസ്ലാമിക് എഴുത്തുകാരന്‍