×
Image

അബ്ദുല്ലാഹ് അബ്ദുല്‍ ഗനി സര്‍ജാന്‍

അബ്ദുല്ലാഹ് അബ്ദുല്‍ ഗനി സര്‍ജാന്‍ .- അഷര്‍ യൂനിവേഴ്സിറ്റിയിലെ അറബികോളേജ് പ്രൊഫസ്സര്‍.

Image

ഹസ്സാന്‍ ഐ നാഹി

ഹസ്സാന്‍ ഐ നാഹി;- ജര്‍മ്മന്‍ വിവര്‍ത്തകന്‍. ഖുര്‍,ആന്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.

Image

അബ്ദുല്‍ ഖാദര്‍ ഇബ്,നു മുഹമ്മദ് അത്വാ സ്വൂഫി

അബ്ദുല്‍ ഖാദര്‍ ഇബ്,നു മുഹമ്മദ് അത്വാ സ്വൂഫി;- അഖീദ പ്രൊഫസ്സര്‍.

Image

അലി ഇബ്,നു ഗാസി തുവൈജിരി

അലി ഇബ്,നു ഗാസി തുവൈജിരി;- മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍.

Image

സ്വാലിഹ് ഇബ്,നു അലി അബൂ അറാദ് ശഹരി

സ്വാലിഹ് ഇബ്,നു അലി അബൂ അറാദ് ശഹരി;- അബഹയിലെ ടീച്ചഴ്സ് കോളേജിലെ പ്രൊഫസ്സര്‍.

Image

അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി

അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി;- ഹാഫിള് ഇറാഖി എന്ന പേരില്‍ അറിയപ്പെട്ട ഇദ്ദേഹം ഹി; 725 ല്‍ ജനിച്ചു.ഖുര്‍,ആന്‍, ഹദീസ്, ഭാഷാപഠനം, വ്യാകരണം, കര്‍മ്മശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം,എന്നീ ശാഖകളിലെല്ലാം പ്രാവീണ്യ നേടിയ അദ്ദേഹത്തിനു തുല്യരായി സമകാലീനരിണ്ടായിരുന്നില്ല.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇസ്ലാമിക ലോകത്തിനു സമര്‍പ്പിച്ചു.

Image

അല്‍ ഹുസൈനി അസാസി

അല്‍ ഹുസൈനി അസാസി;-ക്രി;1956 ല്‍ മിസ്,റില്‍ ജനിച്ചു.ഖുര്‍,ആന്‍ പാരായണത്തില്‍ നിപുണനായിരുന്ന ഇദ്ദേഹം നിരവധി ഖുര്‍,ആന്‍ പാരായണ കേസറ്റുകള്‍ തയ്യാറാക്കി.

Image

ഖലീഫത്തു തുനൈജി

ഖലീഫത്തു തുനൈജി;-ഖുര്‍,ആന്‍ മനപാഠമാക്കി.മസ്ജിദു നബവിയിലെ ശൈഖന്മാരില്‍ നിന്നും മതപാഠങ്ങള്‍ അഭ്യസിച്ചു.യു. എ.ഇ യിലെ യൂനിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിഗില്‍ ബിരുദമെടുത്തു.യു.എ.യില്‍ ജോലി ചെയ്യുന്നു.