കുര്‍ദി പ്രബോധകന്
സ്വാലിഹ് ഇബ്’നു മുഹമ്മദ് ഷത്’രി
അമേരിക്കയിലെ ടെക്സാസ് യൂനിവേഴ്സിറ്റിയില്‍ നിന്നും എം.എ ബിരുദമെടുത്തു.
ഖാലിദ് ഇബ്’നു അബ്ദുല്‍ അസീസ് അല്‍ജുബൈര്‍;- കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ബിരുദമെടുത്ത അദ്ദേഹം ഹാര്‍ട്ട് സര്‍ജറിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നിരവധി അന്താരാഷ്ട്ര മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു.
മുഹമ്മദ് ഇബ്’നു വലീദ് ത്വര്‍തൂസി;-സിറാജുല്‍ മുലൂക്ക് ഫീ സുലൂകുല്‍ മുലൂക്ക് എന്ന ഗ്രന്ഥം എഴുതിയ ഇദ്ദേഹം മാലിക്കി മദ്’ഹബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനാണ്. സ്പെയ്നിലെ ത്വ്ര്ത്തൂസ് പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം ഖുര്‍’ആന്‍ മനപാഠമാക്കുകയും പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്ത ശേഷം പൌരസ്ത്യ ദേശത്തെ നിരവധി പ്ണ്ഡിതരില്‍ നിന്നായി അറിവ് കരസ്ഥമാക്കുകയും അതിനായി ഏറെ യാത്ര ചെയ്യുകയും ചെയ്തു.
റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയിലെ ഹദീസ് വിഭാഗം പ്രൊഫസ്സര്‍.
അബ്ദുല്ലാഹ് ഇബ്’നു മുഹമ്മദ് അസ്കര്‍:-മലിക്ക് സഊദ് യൂനിവേഴ്സിറ്റീലെ പ്രഭാഷകന്‍.
അബ്ദുല്ലാഹ് ഇബ്’നു മുഹമ്മദ് ദുവൈസ്:-സുല്‍ഫയില്‍ ജനിച്ച ഇദ്ദേഹം നിരവധി പ്രഗത്ഭ പണ്ഡിതന്മാരില്‍ നിന്നു അറിവ് കരസ്ഥമാക്കി.
No Description
ഇസ്ലാമിക് എഴുത്തുകാരന്‍