×
Image

നെവാ മുഹമ്മദ് സഈദ്

നെവാ മുഹമ്മദ് സഈദ്;- കുര്‍ദ് എഴുത്തുകാരന്‍, വിവര്‍ത്തകന്‍.

Image

അഹമദ് ഹമാനി

ശൈഖ് അഹമദ് ഇബ്’നു മുഹമ്മദ് ഇബ്’നു മസ്’ഊദ് ഇബ്’നു മുഹമദ് ഹമാനി 1915 സെപ്തംബറില്‍ മാലിയില്‍ ജനിച്ചു.

Image

ളാ‍ഹിരി ദൌലത്ത്

ളാ‍ഹിരി ദൌലത്ത്;- താജികി പ്രബോധകന്‍

Image

ഖാലിദ് ബോശാഫിഅ്

ആസ്ത്രേലിയയിലെ ഖുര്‍’ആന്‍ മനപാഠ ഇസ്ലാമിക് മദ്രസ്സയില്‍ ജോലി ചെയ്യുന്നു. ഫ്രാന്‍സ്, ഇംഗ്ലീഷ്, അറബി ഭാഷകളിലായി തജ്,വീദ് ക്ലാസ്സുകള്‍ എടുക്കുന്നു.

Image

മുഹമ്മദ് ഹുസൈന്‍ യൂസുഫ്

മുഹമ്മദ് ഹുസൈന്‍ യൂസുഫ്:-1966 ല്‍ ഈജിപ്തില്‍ ജനിച്ചു.ഇസ്ലാമിക പഠനത്തില്‍ ഡിപ്ലോമ,വിവര്‍ത്തനത്തില്‍ ഡിപ്ലോമ,കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നിവ കരസ്ഥ്മാക്കി.