×
Image

ടൂക്കാലി മുഹമ്മദ് ആലം

ടൂക്കാലി മുഹമ്മദ് ആലം, 1949 ല്‍ ജനിച്ചു. മുഹമ്മദ് ആലം എന്ന പണ്ഢിതന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഖിറാഅത്ത് പിതാവില്‍ നിന്ന് സ്വന്തമാക്കി. ലിബിയായിലെ അല്‍ അസ്മരീ സ്ഥാപനത്തില്‍ ചേര്‍ന്നു. ഖുര്‍ആന്‍ മനപാഠം പൂര്‍ണ്ണ മാക്കിയ ശേഷം തറാബല്സില്‍ പോയി. അവിടെ നിന്ന് മതപഠനം പൂര്‍ത്തീകരിച്ചു. 1972 ല്‍ ഡിപ്ളോമ നേടി. 1978 ല്‍ നിയമത്തിലും ബിരുദം നേടി.

Image

മജ്ദീ ബല്ത്താജീ

ഇന്പമായ ശബ്ദത്തോടെ ഖുര്ആന് പാരയണം ചെയ്യുന്ന ഈജിപ്ത്യന്‍ ഖാരി. പത്ത് ഖിറാഅത്തുകളില്‍ ഇജാസത്ത് സന്പാദിച്ചു. വിവിധ റിപ്പോര്ട്ടുകളിലുള്ള ധാരാളം മുസ്ഹഫുകളുടെ ഉടമ

Image

അഹ്മദ് ത്വാലിബ് ഹമീദ്

അഹ്മദ് ത്വാലിബ് ഹമീദ് അബൂ സൂബൈര് ഇബ്ന് മള്ഫര് ഖാന്. 1401 ല് റിയാദില് ജനിച്ചു. റിയാദിലെ ഇമാം യൂണിവേഴ്സ്റ്റിയില് പഠിച്ചു. അവിടെനിന്ന് ഡിഗ്രിയും മാസ്റ്റര് ബിരുദവും നേടി. റിയാദിലെ മതകാര്യവകുപ്പില് ജോലിചെയ്യുന്നു. 1434 ല് മസ്ജിദ് നബവിയില് തറാവീഹ് നമസ്കാരത്തിന് ഇമാമായി നിശ്ചയിക്കപ്പെട്ടു. പിന്നീട് 2013 ഒക്ടോബര് 9 ന് ( 1434 ല് ദുല്ഹജ്ജ് മാസത്തില് 4 ന് ) രാജകല്പന പ്രകാരം മദീന മസ്ജി നബവിയിലെ....

Image

ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല

ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല. 1395هـ മക്കയില് ജനിച്ചുയ 1422ല്‍ ഉമ്മുല് ഖുറായില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1429 ല്‍ ഡോക്ടറേറ്റ് ലഭിച്ചു. മഅ്ഹദ് അല്‍ ഹറമില്‍ ജോലിനോക്കുന്നു. മക്കയിലെ അസീസിയായിലെ അമീറ കൌഫി ഇമാമും ഖതീബുമാണ്.

Image

മുസ്തഫാ ഗര്ബീ

മുസ്തഫാ ഗര്ബീ, മൊറോക്കയിലെ ഖാരിഉകളുടെ ഷൈഖ് എന്ന പേരില്‍ അറിയപ്പെടുന്നു. 1964 ല്‍ ജനിച്ചു

Image

വലീദ് അലി മുഹമ്മദ് അന്നാഇഹീ

ലിയിയായില് ജനിച്ചു. യു.എയഈയില ഖുര്ആന് മത്സര സെന്ററില് നിന്ന് ഇജാസത്ത് നേടി.

Image

അഹ്മദ് മിസ്ബാഹീ

യമില് ജനിച്ച ഇദ്ദേഹം ഉസാമത്ത് ബ്നു സൈദ് പള്ളിയിലെ ഹല്ഖയില് നിന്ന് ഹാഫിളായി. ഇപ്പോള് സ്ആയില് സയന്സ ആന്റ് ടെക്നിക്കല് കോളേജില് അദ്ധ്യാപകനാണ്

Image

അബ്ദുല്‍ കബീര്‍ അല്‍ ഹദീദി

അബ്ദുല്‍ കബീര്‍ അല്‍ ഹദീദി. 14113ല്‍ ദാറുല്‍ ബൈളയില്‍ ജനിച്ചു. ഖുര്‍ആന്‍ മത്സരങ്ങളില്‍ ജഡ്ജിയായി നിയമിച്ചു. പള്ളിയിലെ ഇമാമായി സേവനം ചെയ്തു

Image

അല്‍ ഉയൂനന്‍ അല്‍ കൂഷീ

അല്‍ ഉയൂനന്‍ അല്‍ കൂഷീ മൊറോക്കോയില്‍ ജനിച്ചു. സ്പെയിനിലെ ഖതീബും ഇമാമുമായിരുന്നു. 9 മത്തെ വയസ്സില്‍ ഹാഫിളായി.

Image

റഷീദ് ബല്‍ ആലിയ

അല്‍ ജീരിയന്‍ ഖാരി. അദ്ദേഹത്തിന് അംഗീകൃതമായ ഖുര്‍ആന്‍ പാരായണ ഗ്രന്ഥമുണ്ട്