ഖാരി അബ്ദുല്‍ അലി അഅ്നൂന്‍. 1947 ല്‍ മൊറോക്കയില്‍ ജനിച്ചു . അഹ്മദ് ഉസ്മാന്ഡ അബു അലാില്‍ നിന്ന് ഖിറാഅത്തിന് ഇജാസത്ത് കിട്ടി. തജവിദിലും ഖിറാഅത്തിലും പ്രസിദ്ധനായി. ഈ വിയത്തിലുള്ള ധാരാളം കാളാസുകളും പ്രഭാഷണവും നടത്തിയിട്ടുണ്ട്. ഗ്രന്ഥ രചയിതാവുകൂടിയാണ്.
യാസീന്‍ ജസാഇരി, 1969 ല്‍ ജനിച്ചു. കെമിസ്റ്റ്റിയില്‍ ബിരുദം നേടി. ശരീഅ കോളേജില്‍ നിന്ന് ഉസൂലുദ്ദീനില്‍ പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അബൂ ഉബൈദത്തുല്‍ ജര് റാഹ് പള്ളി ഇമാമായി ജോലി നോക്കുന്നു.
മൊറോക്കയിലെ പ്രസിദ്ധ ഖാരി
മൊറോക്കോയിലെ പ്രസിദ്ധ ഖാരി
യൂസു ഫ് അബ്ദുല്ലാ അല്‍ ഷുവൈഈ, റിയാദിലെ അതീഖയിലുള്ള അമീര്‍ അബ്ദുല്ലാ മുഹമ്മദ് പള്ളിയിലെ ഇമാമും സൌദി അറേബ്യയിലെ ഖുര്‍ആന്‍ വിജ്ഞാന്‍ സൊസൈറ്റിയംഗവുമാണ്
യു..യിലെ അര് റീം പള്ളി ഇമാമും ഖത്വീബുമായി ഈജിപ്ത്യന്‍ ഖാരി
അഹ്മദ് അല്‍ ഹദ്ദാദ്, ഈജിപ്തിലെ പ്രസിദ്ധ ഖാരിയാണ്. 1984 ജനനം. ഭാഷയിലും പരിഭാഷകളിലും ലൈസന്‍സ് സംഭരിച്ചു. ഖുര്‍ആന്‍ വിജ്ഞാനത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. പത്ത് ഖിറാഅത്തില്‍ ഇജാസത്തും നേടിയിട്ടുണ്ട്.
ഷീര്‍ഷാദ് അബ്ദു റഹ്മാന് ത്വാഹിര്‍, 1968 ല്‍ ഇറാഖിലാണ് ജനനം . ധാരാളം പണ്ഡിതരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കി. ഇറാഖിലും യമനിലും യു.എ.ഇയിലുമായി പല പള്ളികളില്‍ ഇമാമായി ജോലി ചെയ്തു.
മുഹമ്മദ് ഷഹബാന്‍ അബൂ ഖര്ന് 1984 ല്‍ ഈജിപ്തില്‍ ജനിച്ചു.അസ്ഹറില്‍ നിന്ന് ഇജാസത്ത് നേടി. അവിടെ നിന്ന് തന്നെ പത്ത് ഖുര്റാഉകളുടെ ഖിറാഅത്തില്‍ തഖസ്സുസ് നേടി.
അസീസ് അലീലീ, ബോഴ്സിനിയായിലെ പ്രസിദ്ധ ഖാരിയാണ്