ഇന്ത്യയിലെ ദയബബന്തിലെ ദാരുല്‍ ഉലൂം സര്‍വകലാശാലയിലെ ഹദീസ് പണ്ഢിതനാണ് മുഹമ്മദ് ഉസ്മാന്‍ ഖാന്‍.
ഇമാദ് സഹീര്‍ ഹാഫിള്‍, 1382ല് മദീനയില്‍ ജനിച്ചു. മദീന ഇസ്ലാമിക സര്‍വ്വ കലാശാലയില്‍ നിന്ന് തഫ്സീറുകളില്‍ ഡോക്ടറേറ്റ് നേടിയദ്ദേഹം ഖുബാ മസ്ജിദില്‍ ഇമാമായി നിശ്ചയിക്കപ്പെട്ടു. ദമീനയിലെ ഖുര്‍ആന്‍ മനപാഠമാക്കുന്ന സൊസൈറ്റി അംഗവും മദീന ഇസ്ലാമിക സര്‍വ്വകലാശാലയിലെ ശരീആ കോളോജ് കമ്മറ്റിയംഗവുമാണ്. 1432ല് അദ്ദേഹത്തെ റമളാനിലെ ഖിയാമുല്ലൈല് ഇമാമായി നിശ്ചയിച്ചിരുന്നു.
ജസ്സാ ഇബ്നു ഫുലൈഹ് അല്‍ സുവൈലിഹ്. 1969ല്‍ കുവൈറ്റില്‍ ജനിച്ചു. ശരീആ കോളേജില്‍ നിന്ന് ബിരുദം നേടി.
യഹ് യാ അഹ്മദ് അല് ഹലീലി. യമനിലെ ഒരു പ്രസിദ്ധ ഖാരിയാണ്, സന്ആയിലെ പ്രസിദ്ധ പള്ളിയിലെ ഹല്ഖകളിലൂടെ ഹാഫിള് ബിരുദം നേടി. വിവിധ പണ്ഢിതരില്‍ നിന്നായി ഏഴ് ഖിറാഅത്തുകളും പഠിച്ചു. ഖാരിഉം പള്ളിയിലെ ഇമാമുമായി ജോലിചെയ്യുന്നു. ഈജിപ്തിലും ഖുര്‍ആന്‍ മത്സരങ്ങളുടെ വിധികര്‍ത്താ വായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്
കുവൈറ്റിലെ ഒരു ഖാരി
ബസില്‍ അബ്ദു റഹ്മാന്‍ അര് റാവീ.1953 ല്‍ ഇറാഖില്‍ ജനിച്ചു. ബഗ്ദാദ് സര്‍വ്വ കലാശാലയില്‍ നിന്ന് ബിരുദം നേടി. 1977 മുതല് ഇറാഖ് വിദേശകാര്യ വകുപ്പിനു കീഴില്‍ ജോലിയാരംഭിച്ചു. 1990ല് ജോലി ഉപേക്ഷിച്ച് ഖുര്‍ആന്‍ അദ്ധ്യാപനത്തിലും ഹിഫ്ള് ഹല്ഖയുടെ മേല്‍നോട്ടത്തിലും ശ്രദ്ധാലുവായി. 1997 സൌദിയിലെ ഇമാം സര്‍വ്വകലാശാലയില്‍ നിന്ന് ഇജാസത്ത് നേടി
സൌദി അറേബ്യയിലെ ഒരു ഖാരിആണ് മുഹമ്മദ് സുലൈമാന്‍ ബാതില്‍
മുസ്തറ റഅദ് അല്‍ അസാവീ, ഇറാഖില്‍ 1986ലാണ് ജനനം. ഇറാഖിലെ ഖാരിഉകളുടെ സംഘടനയിലെ പ്രധാന അംഗമായിരിക്കെ 2007ലെ അമേരിക്കന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് രക്ത സാക്ഷിത്വം രേഖപ്പെടുത്തട്ടെ,
അഹ്മദ് മുഹമ്മദ് ഹവാഷി, ഖമീഷ് മുഷൈത്ിലെ ഒരു പള്ളിയിലെ ഇമാമായി സേവനം ചെയ്യുന്നു, 1374ല് ഉഹ്ദിലാണ് ജനനം
അസൈന്‍ മുഹമ്മദ് അഹ്മദ് , സഡാനില്‍ 1982 ല്‍ ജിനിച്ചു. അസ്ഹറില്‍ നിന്ന് ഇജാസത്ത് നേടി