×
Image

ഖാലിദ് അല്‍ഖഹ്താനി

ദമാമിലെ അബ്ദി റസാഖ് ഖന്‍ബര്‍ അല്‍’അന്‍സാരി പള്ളിയിലെ ഇമാം.

Image

മുഹമ്മദ് ഹസ്സാന്‍

മുഹമമദ് ഇബ്നു ഇബ്രാഹീം ഇബ്നു ഇബ്രാഹീം ഇബ്നു ഹസാന്‍ എന്ന ഇദ്ദേഹം മുഹമദ് ഹസാന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദഖഹല്‍ പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി. എ ബിരുദമെടുത്തു.ഇപ്പോള്‍ രിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ ഹദീസ് വിഭാഗം പ്രൊഫസ്സറായി ജോല്‍റ്റ് ചെയ്യുന്നു.ഇദ്ദേഹം നിരവധി ര്‍ചനകള്‍ക്ക് ഉടമയാണ്. സൈറ്റ്- http://www.mohamedhassan.org

Image

അബ്ദു റഷീദ് സ്വൂഫി

അബ്ദു റഷീദ് സ്വൂഫി;- സോമാലിയയില്‍ ജനിച്ചു. പത്തുവയസ്സായപ്പോള്‍ തന്നെ ഖുര്‍,ആന്‍ മനപാഠമാക്കി. തജ്വ്,വീദ് അനുസരിച്ച് മനോഹരമായി ഖുര്‍,ആന്‍ പാരായണം ചെയ്തിരുന്ന ഇദ്ദേഹമാണ് സോമാലിയയില്‍ ആദ്യമായി അത് പ്രചരിപ്പിച്ചത്. തജ്,വീദ് നിയമത്തോടുകൂടി ഖുര്‍,ആന്‍ പഠിപ്പിക്കുന്നതിന് നാട്ടില്‍ നിരവധി സ്ഥാപനങ്ങളുണ്ടാക്കി.അനവധി ഖുര്‍,ആന്‍ കേസറ്റുകള്‍ അദ്ദേഹം തയ്യാറാക്കി. യൂറൊപ്യന്‍ രജ്യങ്ങളടക്കം നിരവധി രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു.സൈറ്റ്- www.abdulrashid.net

Image

അബൂ സ ഈദ് ബല് ഈദ് അഹ്മദ് ജസാഇരീ

അബൂ സ ഈദ് ബല് ഈദ് അഹ്മദ് ജസാഇരീ. 1379 ല്‍ ജനിക്കുകയും 1403 ല്‍ ബിരുദം എറ്റുക്കുകയും ചെയ്തു.ശേഷം ഉപരിപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഇമാമും ഖതീബുമായി ജോലി ചെയ്യുന്നു.