×
Image

മുഹമ്മദ് ഇബ്,നു ഇബ്രാഹീം നഈം

മുഹമ്മദ് ഇബ്,നു ഇബ്രാഹീം നഈം.- നിരവധി അമൂല്യ ഗ്രന്ഥങ്ങളെഴുതി.

Image

സൈദ് ഇബ്,നു അബ്ദുല്‍ അസീസ് ഫയാള്

സൈദ് ഇബ്,നു അബ്ദുല്‍ അസീസ് ഫയാള്;- റൌളത്തു സദീറില്‍ ജനിച്ചു.രിയദില്‍നിനും അറിവ് നേടി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

Image

ലിയാഖത്ത് അലി അബ്ദു സ്വബൂര്‍

ലിയാഖത്ത് അലി അബ്ദു സ്വബൂര്‍.- ബംഗാളി പ്രബോധകന്‍.

Image

ഖാലിദ് അലി അല്‍ ഗാംദി

ഖാലിദ് അലി അല്‍ ഗാംദി.മക്കയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറായില്‍ ദഅവ കോളേജില്‍ പഠിക്കുകയും അവിടെ പ്രിന്സിപാള്‍ ആയി ജോലി ലഭിക്കുകയും ചെയ്തു. 1416ല്‍ മാസ്റ്റര്‍ ബിരുദവും 1421ല്‍ ഡോക്റ്ററേറ്റും കിട്ടി. മതകാര്യ വകുപ്പ് മന്ത്രിയുടെ നിര്ദ്ദേശ പ്രകാരം ഉമ്മുല്‍ ഖുറായിലെ ദഅവാ കോളേജ്ജിലെ ജോലിയും മുനായില്‍ മസ്ജിദ് ഖൈഫ്ലെ ഇമാമായും നിശ്ചയിച്ചു. 1428 രാജ കല്‍പന്ന പ്രകാരം മക്ക ഹറമില്‍ ഇമാമായി നിയമിതനായി

Image

അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ്

അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ് എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് ഖദ്രി ഇബ്നു സ്വൂഖല്‍ ഇബ്നു അബ്ദൂല്‍ ഇബ്നു സീനാ എന്നതാണ്. ഹിജ്’റ ആയിര ത്തി മുന്നൂറ്റി നാല്പത്തി ഏഴില്‍ അല്‍ബാനി യയില്‍ ജനിച്ച അദ്ദേഹം ആയിരത്തി നാനൂറ്റി ഇരുപതില്‍ ദിമശ്ഖസില്‍ വെച്ച് മരണപ്പെട്ടു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ പ്രസിദ്ധ പുസ്തകങ്ങളാണ് ഇബ്നു ഖയ്യിമിന്‍റെ സാദുല്‍ മ’ആദ് എന്ന പുസ്തകത്തിന്‍റെയും മുസ്നദു ഇമാം അഹ്’മദ് എന്നതിന്‍റെയും അപഗ്രഥനങ്ങള്‍.