×
Image

അലി ഇബ്നു അബ്ദു റഹ്’മാന്‍ അല്‍ഹുദൈഫി

മസ്ജിദു നബവിയിലെ ഇമാമും ഖത്തീബുമാണ് ഇദ്ദേഹം

Image

അബ്ദുല്‍ ലത്തീഫ് ഖാരീ

മദീനയില്‍ പഠനം നടത്തി, ഉസ്ബകീ ദാഈ

Image

അലി ഹസന്‍ ത്വയ്യിബ്

ബംഗ്ലാദേശിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.

Image

നബീല്‍ ഇബ്’നു അലി ഔളി

ശൈഖ് നബീല്‍ ഇബ്’നു അലി ഔളി കുവൈത്തില്‍ ജനിച്ചു. കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം ഇസ്ലാമിക കാര്യ മന്ത്രാലയത്തില്‍ ഇമാം ആയും പ്രാസംഗികനായും സേവനമനുഷ്ഠിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ മത സംസ്കാരിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. www.emanway.com എന്ന വെബ്സൈറ്റ് ഡയറക്ടറാണ്.