അബ്ദുല്‍ കരീം സൈദാന്‍ 1917 ല്‍ ബഗ്ദാദില്‍ ജനിച്ചു.ഖുര്‍ആന്‍ പഠനത്തിനു ശേഷം പ്രാഥമിക വിദ്ഭ്യാസം നേടി.ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദമെടുത്തു.പിന്നീട് കൈറോ യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമിക ശരീഅത്തില്‍ ബിരുദമെടുത്തു.പഠനത്തിനു ശേഷം ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിയമ വിഭാഗത്തിലും ശരീഅ വിഭാഗത്തിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.ഇസ്ലാമിക സമൂഹത്തിനു മുതല്‍കൂട്ടായ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
No Description
ഖാലിദ് ഇബ്,നു അബ്ദുല്‍ കരീം ലാഹിം;- ഇമാം യൂനിവേഴ്സിററിയിലെ ഖുര്‍,ആന്‍ പ്രൊഫസ്സര് ഖുര്‍ആനും അതു സബംന്ധമായ വിഞ്ജാനങ്ങള്‍ഗ്ക്ഷ് കൈകാര്യം ചെയ്യുന്ന ഉന്നത പണ്ഡിതസഭയിലെ അംഗം.
ഫൈസല്‍ ബിന്‍ മഷ്ഹല്‍ ബിന്‍ സഊദ്. നജ് റാനിലെ അസിസ് ററന്റ് അമീര്‍ ഫൈസല്‍ ബിന്‍ മഷ്ഹല്‍ ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്. അമീര്‍ സുല്‍താന്റെ കൂടിയാലോചന സമിതിയംഗവും. 1959 ല്‍ ജനിച്ചു. മൂന്നു പുസ്തകങ്ങള്‍ രചിച്ചു.
No Description
മദീനാഇസ്സ്ലാമിക സര്‍വ്വ കലാശാലയില്‍ നിന്ന് പുറത്തിറങി.ധാരാളം പുസ്തകം രചിചു.ഇന്ത്യക്കാരനും തമിഴ് ഭാഷയും കൈകാര്യം ചെയ്യുന്നു.
No Description
ഇബ്റാഹീം അല്‍ അഖ്ദര്‍, മദീനയില്‍ 1364 ല്‍ ജനിച്ചു ഖാരി, അവിടെ വളരുകയും വിദ്യഭ്യാസം നേടുകയും ചെയ്തു. അഹ്പ്രമദ്ഗ സയ്യാത്ത് , അബ്ദുല്ലാ അല്‍ ഗനീമാന്‍, തുടങ്ങിയ ധാരാളം പണ്ഢിതരില്‍ നിന്ന് അദ്ദേഹം ധാരാളം വിജ്ഞാനം നേടി. ഖുര്‍ആനോടൊപ്പം ഫിഖ്ഹ് അഖീദ, ഭാഷകള്‍ എന്നിവയിലും അവഗാഹം നേടി. പിന്നീട് വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപനം നടത്തി. 1406 ല്‍ മദീന യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു .അതിതോടൊപ്പം വിവിധ ചാരിറ്റി സൊസൈറ്റിയിലും അദ്ദേഹം....
No Description
No Description