×
Image

ഹുവൈദ അബ്ദുല്ലാഹ്

ഹുവൈദ അബ്ദുല്ലാഹ്;- താജിക്കീ പ്രബോധക.

Image

റി‍ള്വാന്‍ മലൂക്കി

ഹോളണ്ട് വിവര്‍ത്തകന്‍

Image

സ്വലാഹ് അല്‍ ഹാശിം

സ്വലാഹ് അല്‍ ഹാശിം;- കുവൈത്തിലെ പ്രമുഖ പണ്ഡിതനും മനോഹര ശബ്ദത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിയുമാണ്.

Image

ഹമൂദ അബ്ദുല്‍ ആത്വി

ഹമൂദ അബ്ദുല്‍ ആത്വി;- ക്രി; 1928 ല്‍ ജനിച്ചു. അഷര്‍ യൂനിവേഴ്സിററിയില്‍ നിന്നും ബി.എ ക്ക് തുല്യമായ ബിരുദമെടുത്തു.പിന്നീട് ഇസ്ലാമിക പാഠങ്ങളില്‍ എം.എ ബിരുദവും ബ്രോസ്തന്‍ യൂനിവേഴ്സിററിയില്‍ നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ടറേററും കരസ്ത്ഥമാക്കി.ഇംഗ്ലീഷ് ഭാഷ നന്നായി കൈകീര്യം ചെയ്യുന്ന ഇദ്ദേഹം നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചു.

Image

ഷാഹ് വലിയ്യുല്ലാഹ് ദഹ്,ലവി

ഷാഹ് വലിയ്യുല്ലാഹ് ദഹ്,ലവി;-ഷാഹ് വലിയ്യുല്ലാഹ് അഹമദ് ഇബ്,നു അബ്ദു റഹീം അല്‍ മുഹദ്ദിസ് ദഹ്,ലവി ക്രി; 1703 ല്‍ ഇന്ത്യയിലെ ഡല്‍ഹിയില്‍ ജനിച്ചു.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.പ്രസിദ്ധമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ അദ്ദേഹം രചിച്ചതാണ്.ക്രി;1762ല്‍ മരിച്ചു.

Image

സുലൈമാന്‍ ഇബ്,നു സ്വാലിഹ് ജുര്‍ബൂഹ്

സുലൈമാന്‍ ഇബ്,നു സ്വാലിഹ് ജുര്‍ബൂഹ്;- ഹിജ്,റ 1394 ല്‍ ജനിച്ചു.ഉന്നത വിദ്യഭ്യാസം നേടിയ അദ്ദേഹം യൂനിവേഴ്സിററികളുടെയും മററു ഇസ്ലാമിക വൈഞ്ജാനിക സമിതികളുടെയും ഭരണ കേന്ദ്രങ്ങളില്‍ ഉന്നതസ്ഥാനം അല‍ങ്കരിച്ചു.

Image

അബ്ദു റഹ്മാന്‍ ഇബ്,നു സഈദ് ഇബ്,നു അലി ഇബ്,നു വഹഫ് ഖഹ്ത്താനി

അബ്ദു റഹ്മാന്‍ ഇബ്,നു സഈദ് ഇബ്,നു അലി ഇബ്,നു വഹഫ് ഖഹ്ത്താനി;- ഹി; 1430 ല്‍ ജനിച്ചു.ചറുപ്പത്തില്‍ തന്നെ ഖുര്‍,ആന്‍ മനപാഠമാക്കി. നിരവധി ഹദീസുകളും മററു ഇസ്ലാമിക അറിവുകളും പഠിച്ചു. ഹി; 1422ല്‍ മരണപ്പെട്ടു.

Image

വലീദ് ഇബ്,നു റാഷിദ് സഈദാന്‍

റിയാദിലെ ഖര്‍ജ് മേഖലയിലെ ദിലം പട്ടണത്തിലെ പ്രബോധകന്‍.പ്രഗല്‍ഭ പണ്ഡിതനായ ഇദ്ദേഹം ദിലം പള്ളിയില്‍ ഇമാം ആണ്.നിരവധി പള്ളികളില്‍ പ്രഭാഷണ്ങ്ങള്‍ നടത്താറുള്ള ഇദ്ദേഹം അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു.കവിയായ ഇദ്ദേഹം കവിതയെ അവഗണിക്കുകയും ഇസ്ലാമിക പഠനരംഗം ഇഷ്ടപ്പെടുകയും അതില്‍ മുഴുകുകയും ചെയ്തു.