×
Image

മുഹമ്മദ് മന്‍ഷാവി

മുഹമ്മദ് മന്‍ഷാവി;-ഈജിപ്തുകാരനായ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

Image

വലീദ് ഇബ്,നു അബ്ദു റഹ്മാന്‍ ഫരിയാന്‍

വലീദ് ഇബ്,നു അബ്ദു റഹ്മാന്‍ ഫരിയാന്‍;-ഇമാം യൂനിവേഴ്സിറ്റിയിലെ ഷരീഅ കോളേജ് പഠന സമിതി അംഗം.

Image

മുഹമ്മദ് തൌഫീഖ് ഇബ്,നു അഹമദ് സ,അദ്

മുഹമ്മദ് തൌഫീഖ് ഇബ്,നു അഹമദ് സ,അദ്;- മിസ്,റിലെ ഇസ്ലാമിക പ്രബോധകനാണ്.ദാറു തബ്,ലീഗുല്‍ ഇസ്ലാമിയുടെയും ഇസ്ലാമിക് പോസ്റ്റ് മാസികയുടെയും സ്ഥാപകനാണ്.

Image

അബ്ദുല്ലാഹ് അബ്ദുരഹ്മാന്‍ സഅദ്

അബ്ദുല്ലാഹ് അബ്ദുരഹ്മാന്‍ സഅദ്; ഇമാം യൂണിവെര്‍ഴ്സിറ്റിയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കി.ഹദീസ് നിദാന കലയില്‍ നൈപുണ്യം നേടി.

Image

മുഹമ്മെദ് ഇബ് റാഹീം അല്‍ മുഹ്ത്ത്ദീ അസൌഖീ

ടര്‍ക്കിയാ ഭാഷയിലെ പ്രഭാഷകന്‍.