×
Image

ആസിം ബ്നു അബ്ദുള്ളഹ് അല്‍ഖര്യൂത്വീ

ഫത്സ്തീനിലെ നാബല്സില്‍ ആസിം ബ്നു അബ്ദുള്ളഹ് അല്‍ഖര്യൂത്വീ ജനിച്ചു.‍

Image

മുഹമ്മദ് ഷുക്’രീ അല്‍ ആലൂസീ

അബുല്‍ മആലി മുഹമ്മദ് ഷുക്’രീ അല്‍ ആലൂസീ റമളാന്‍ 19 നു 1273 ഇറഖിലെ ബഗ്ദാദില്‍ ജനിച്ചു. മസാഇലുല്‍ ജഹിലിയ്യഃ ഫത്’ഹുല്‍മന്നാന്‍ എന്നീ പുസ്തകങ്ങ്ലിലൂടെ സലഫുകളുടെ സരണിയുംവിശ്വാസവും പ്ര്ചരിപ്പിച്ചു. 1342 -ല്‍ ശവ്വാല്‍ മാസം നലിനു മരണപ്പെട്ടു.

Image

മുഹമ്മദ് അല്‍ തൊയ്യിബ് ഇബ്നു ഇഷഖ് അല്‍ അന്‍സാരി അല്‍ മദ്നി

മുഹമ്മദ് അല്‍ തൊയ്യിബ് ഇബ്നു ഇഷഖ് അല്‍ അന്‍സാരി അല്‍ മദ്നി 1363-ല്‍ മരണ്‍പ്പെട്ടു.

Image

മുഹമ്മദ് മുഹ്’യുദ്ദീന്‍ അബ്ദുല്‍ ഹമീദ്

ശൈഖ് മുഹമ്മദ് മുഹ്’യുദ്ദീന്‍ അബ്ദുല്‍ ഹമീദ് കഫറുല്‍ ഹമാമില്‍ ജനിച്ചു. പണ്ഡിതനായ പിതാവില്‍ നിന്നും എഴുത്തും വായനയും പഠിച്ചു. ഖുര്‍”ആന്‍ മനപാഠമാക്കി. ജോലിയാവശ്യാത്തിന് പിതാവ് ഈജിപ്തില്‍ താമസമാകിയപ്പോള്‍ അദ്ദേഹം കൊറോയിലെ അസ്’ഹര്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നു.പ്രസിദ്ധ വ്യാകരണ പണ്ഡിതനായ ഇദ്ദേഹം ആജുറൂമിയ്യ, ഖത്വറു നിദ, അല്‍ഫിയ്യ തുടങ്ങിയ നിരവധി വ്യാകരണ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനം തയ്യാറാക്കി.

Image

ഷേര്‍ശാദ് അബ്ദുല്‍ വഹാബ്

ബഗ്ദാദിലെ ലോ കോളേജില്‍ നിന്നും ബിരുദമെടുത്ത കുര്‍ദ് വംശത്തില്‍പ്പെട്ട പ്രബോധകന്‍.

Image

അം’റ് അബ്ദുല്‍ മുന്‍ഇം സലീം

ഈജിപ്തില്‍ ജനിച്ചു. കുവൈത്ത് യൂനിവേഴ്സിറ്റിയില് ‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്തു.

Image

അബ്ദുല്ലാഹ് മൂസ

ഇദ്ദേഹം റൌളയിലെ റബ്’വ ജാലിയാത്തില്‍ തൌഹീദും അനുബന്ധ വിഷയങ്ങളും പഠിപ്പിക്കുന്നു.

Image

നാസ്വര്‍ സുബ്’ഹാനി

ഇറാന്‍ പണ്ഡിതന്‍.