റിയാദിലെ ഇമാം മലിക് സ’ഊദ് യൂനിവേഴ്സിറ്റിയിലെ പഠനസമിതി അംഗം.
ഇമാംബര്ബഹാരീ : ഹന്‍ബലീ മധബു കാരനായ അബോ മുഹമ്മദ് ഹുസൈന് ബ്ന് അലി ബ്ന് ഖലഫ് ബര്‍ബഹാരീ എന്ന ഇന്ത്യന്‍ പണ്ഡിതനായിരുന്നു. ഹിജ്”റ 329-ല്‍ തന്റ്റെ 69മത്തെ വയസ്സില്‍ അന്തരിച്ചു.
No Description
അഹ്’ലു സുന്നത്ത് വല്‍ ജമാ’അത്തില്പ്പെട്ട പ്രസിദ്ധ ഇന്ത്യന്യേഷ്യന് പ്രബോധകന്. നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.നാട്ടിലെ പിഴച്ച കക്ഷികള്‍ക്കിടയില്‍ പ്രബോധനം നടത്തി.
പ്രസിദ്ധ ഇസ്ലാമിക എഴുത്തുകാരന്.
സുലൈമാനിയ്യ പട്ടണത്തിലെ പ്രസിദ്ധയായ കുര്‍ദീ പ്രബോധക.
ഇറാനിലെ അഹ്;ലു സുന്നത്ത് വല്‍ ജമാഅത്ത് വിഭാഗത്തിലെ പ്രഗത്ഭ പ്രബോധകന്.താജിക്കീ ഭാഷയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
സ്വലാഹ് ഫാഇഖ് മര്‍ദാന്‍;- കുര്‍ദു എഴുത്തുകാരന്.
No Description
അബ്ദുല്‍ അസീസ് ഇബ്നുഫതഹി നദ;- പ്രമുഖ ഇസ്ലാമിക് എഴുത്തുകാരനായ ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.