ഫുവാദ് ഇബ്’നു അബ്ദുല്‍ കരീം ആലു അബ്ദുല്‍ കരീം:-മലിക്ക് ഫൈസല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസ്സറായ ഇദ്ദേഹം റിയാദില്‍ ജനിച്ചു. ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.മലിക്ക് ഫൈസല്‍ കോളേജിലും പുറത്തുമായി അനവധി പദവികള്‍ വഹിക്കുന്നു.
No Description
അബൂ അം’റ് ഇബ്’നു സ്വലാഹ്;- ഉഥ്മാന്‍ ഇബ്’നു അബ്ദു റഹ്മാന്‍ ഇബ്’നു ഉഥ്മാന്‍ ഇബ്’നു മൂസൈബ്’നു നസ്വര്‍ എന്ന ഇദ്ദേഹം ഇബ്’നു സ്വലാഹ് എന്ന പേരില്‍ അറിയപ്പെട്ടു. ആദ്യകാല പണ്ഡിതരില്‍പ്പെട്ട ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വ കൈകാര്യം ചെയ്തു.ഷര്‍ഹാനില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍’ആന്‍ മനപാഠമാക്കി. പിതാവ് കുര്‍ദിലെ പണ്ഡിതനായിരുന്നു.ബഗ്ദാദില്‍ ജീവിച്ചു.
ഇല്‍ദാര്‍ ഷഹാന്‍ശൈന്‍:- റഷ്യന്‍ എഴുത്തുകാരന്‍.
ഔളുദ്ദീന്‍ ഇബ്,നു അലി അബ്ദുല്ലാഹ്;- പ്രസിദ്ധ എഴുത്തുകാരനായ ഇദ്ദേഹം നിരവധി ഗ്രന്ഥം രചിച്ചു. അന്ത്യദിനത്തിന്‍ അടയാളം, സുന്നത്തുനോമ്പും ഇനങ്ങളും മുതലായവ അതില്‍പ്പെട്ടതാണ്.
അലി ഹസന്‍ ഖാന്‍:- പാകിസ്ഥാനി വിവര്‍ത്തകന്‍.
മുഹമ്മദ് ദര്‍മാകോ:- കൊസോവയിലെ ഇസ്ലാമിക പണ്ഡിത സമിതി അംഗമായ ഇദ്ദേഹം വഖഫ് ഓഫീസില്‍ ജോലി ചെയ്യുന്നു.
റിയാദ് ഇബ്നു അബ്ദുറഹ്മാന്‍ അല്‍ ഹുകൈല്‍;- അല്‍കോബാര്‍ സിററിയിലെ പ്രബോധകന്‍ (സഊദി അറേബ്യ).
No Description
No Description