അബ്ദുല്ലാഹ് അബ്ബാസ് നദ്വി 1344 ല്‍ ഇന്ത്യയിലെ ബീഹാറില്‍ ജനിച്ചു.
സ അദീ മഹ്ദീ ഹാഷിമീ ഉമ്മുല്‍ ഖുറാ ജാമിഅ യിലെ പ്രഫൊസറും ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവും
ഇബ്രാഹീം മുഹാമ്മെദ് അല്‍ അലീ. ഫലസ്തീനിലെ അറിയപ്പെട്ട ദാഈ, 1956 ല്‍ ജനിചു. 1980 ല്‍ ജോര്‍ഡാനിലെ ഔഖാഫില്‍ ജോലിയില്‍ ചേര്‍ന്നു. ധാരാളം ഗ്രന്ഥങ്ങള്‍ രചിചു.
No Description
No Description
No Description
No Description
നബീല്‍ അബ്ദു റഹീം രിഫാഈ. സൌദി അറേബ്യയിലെ ജിദ്ദയില്‍ 1398 ല്‍ ജനിച്ചു. 1415 ല്‍ ഖുര്‍ആന്‍ മനപാഠമാക്കി. പിന്നീട് മാസ്റ്റര് ബിരുദ്ദം നേടി. പെട്രോള്‍ കെമിക്കലില്‍ ഡിഗ്രി സ്വന്തമാക്കി. ഇപ്പോള്‍ സൌദി അറേബ്യന്‍ എയര്‍ ലയിനില്‍ ജോലി ചെയ്യുന്നു. 1415 ല്‍ ബാഗ്ദാദിയ്യ പള്ളിയില്‍ ഇമാമായി ജോലി നിര്‍വ്വഹി ക്കുകയും പിന്നീട് മസ്ജിദ് ഹുദ, ഖദീജ ബിന്ത് ഖുവൈലിദ് എന്നീ പള്ളികളിലും സേവനം ചെയ്തു. ഇപ്പോള്‍ തഹല്ലിയ സ്ട്രീറ്റില്‍....
ഖാരി യൂസുഫ് ബ്ന് നൂഹ് അഹ്മദ്, മക്കയില്‍ ജനിച്ചു. സൌ ദി അറേബ്യയിലെ വിവിധ പള്ളികളിലെ ഇമാമായി ജോലി ചെയ്യുന്നു. ഹറമിലെ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. റേഢിയോയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു.
മഹമൂദ് ഷീമി ഈജിപ്ത്ഷ്യന്‍ ഖാരിഅ്. ഇമാമും പ്രസിദ്ധ ഖുര്റാഉകളില്‍ അംഗീകരിക്കപ്പെടുന്ന വ്യക്തിയുമാണ്.