×
Image

സദുപദേശങ്ങള്‍ - (മലയാളം)

ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.

Image

വിശ്വാസിയുടെ പാത - (മലയാളം)

ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന്‍ ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.

Image

സച്ചരിതരായ ഖലീഫമാര്‍ - (മലയാളം)

പ്രവാചകന്‍ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് ഷേശം ഇസ്ലാമിന്റെ നായ കരും മുഖ്യ ഭരണാധികാരികളുമായിരുന്ന നാല് ഖലീഫമാരുടെയും ചരിത്രം വിശധീകരിക്കുന്നു. ലോകമാസകലം ഇസ്ലാമിന്റെ വ്യാപനത്തിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അവരുടെ മാതൃകാപരമായ ജീവിതം ഇവിടെ വിശധീകരിക്കപ്പെടുന്നു.

Image

ഹജ്ജിലെ പാഠങ്ങള്‍ - (മലയാളം)

ഹജ്ജ്‌ കഴിഞ്ഞ ഹാജി തൗഹീദില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും മദീന സന്ദര്ശയനത്തെക്കുറിച്ചും വിവരിക്കുന്നു.

Image

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ - 3 - (ഈസാ നബിക്കും മുഹമ്മദ്‌ നബിക്കും ഇടയിലുള്ള കാലം) - (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - മൂന്ന് ഇമാം ബുഖാരി സല്മാനുല്‍ ഫാരിസിയുടെ ഇസ്‌ലാം ആശ്ളേഷണവുമായി ബന്ധപ്പെട്ടു കൊണ്ട്‌ റിപ്പോറ്ട്ട് ‌ ചെയ്തിട്ടുള്ള ഹദീസിണ്റ്റെ അടിസ്ഥാനത്തില്‍ ഈസാ നബിയുടെ കാലഘട്ടം മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള കാലത്തെ കുറിച്ചു പ്രതിപാദിക്കുന്നു.

Image

അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ? - (മലയാളം)

അറിവിണ്റ്റെ പ്രാധാന്യത്തെക്കുറിച്ച സാരസമ്പൂറ്ണ്ണ മായ പ്രഭാഷണം. മതപരമായ അറിവ്‌ അതിണ്റ്റെ യഥാര്ത്ഥഭ സ്രോതസ്സില്‍ നിന്നും സ്വീകരിക്കാന്‍ പ്രഭാഷകന്‍ മലയാളീ സമൂഹത്തെ ഉല്ബോരധിപ്പിക്കുന്നു. അറിവിണ്റ്റെ കേന്ദ്രമായ സ്വഹാബത്ത്‌, താബി ഉകള്‍, താബി ഉ താബി ഉകള്‍ മുതലായവരെ ബഹുമാനിക്കുകയും അവരില്‍ നിന്ന് മതത്തെ അറിയുകയും ഉള്ക്കൊ ള്ളുകയും ചെയ്യുണമെന്ന് പ്രഭാഷകന്‍ ഉപദേശിക്കുന്നു.

Image

വിശുദ്ധ ഖുര്‍ആന്‍: ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍ - (മലയാളം)

മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം