×
Image

മാനവരില്‍ മഹോന്നതന്‍ - (മലയാളം)

അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ്‌ ഈ കൃതി. നബിതിരുമേനി ലോകജനതക്ക്‌ മാതൃകയായിത്തീരുന്നത്‌ എപ്രകാരമാണെന്ന്‌ ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്‌. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.

Image

തീവ്രവാദം - (മലയാളം)

തീവ്രവാദം മുസ്ലിം ഉമ്മത്തിനും ശാന്തജീവിതം നയിക്കുന്ന രാജ്യങ്ങള്ക്കുംി തലവേദന സൃഷ്ടിക്കുന്ന ഏറ്റവും നികൃഷ്ടമായ പരീക്ഷണമായി നിലകൊള്ളുകയാണ്‌. മുസ്ലിംകളും അമുസ്ലിംകളുമായ നിരവധി നിരപരാധികളുടെ ജീവന്‍ അന്യായമായി നശിപ്പിക്കുന്ന സംഹാരപ്രവര്ത്ത നങ്ങളെ ഇസ്ലാം അംഗീകരിക്കുന്നേയില്ല. ഈ ഹൃസ്വ കൃതി തീവ്രവാദത്തിന്റെ സത്യാവസ്ഥകളും അതിന്റെ അപകടങ്ങളും വിശദീകരിക്കുന്ന ഒന്നാണ്‌. വിഷയ സംബന്ധമായി കൃത്യമായ ഉള്ക്കാ ഴ്ച നല്കുയന്നു ഈ കൃതി.

Image

ഹാജിമാര്ക്കൊരു മാര്ഗ്ഗ രേഖ - (മലയാളം)

ഹാജിയുടെ ദിന കര്മ്മുങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉപയുക്തമായ ഒരു ചാര്ട്ടാുണ് ഇത്. ഹജ്ജു തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഓരോ ദിവസത്തെയും കര്മ്മളങ്ങളെ അതാതു ദിവസത്തിലെ തിയ്യതിയും ദിവസവും സമയവും ചേര്ത്തുു വ്യക്തമാക്കിയിരിക്കുന്നു.

Image

നബിദിനാഘോഷം അനിസ്ലാമികം - (മലയാളം)

നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ

Image

അറേബ്യന്‍ ഉപദ്വീപ്‌ ഇസ്ലാമിന്‌ മുമ്പ്‌ - (മലയാളം)

ഇസ്ലാമിന്ന്‌ മുമ്പുള്ള അറേബ്യന്‍ ഉപദ്വീപിലെ ജനത, അവരുടെ മതവിശ്വാസം, സ്വഭാവ സവിശേഷതകള്‍, അവരുടെ ജീവിത നിലവാരം, ഇസ്ലാമിന്റെ ആഗമനം തുടങ്ങിയ കാര്യങ്ങള്‍ ഹൃസ്വമായി വിശദീകരിക്കപ്പെടുന്നു.

Image

പടിഞ്ഞാറിന്റെ സൗഭാഗ്യം - (മലയാളം)

പാശ്ചാത്യന്‍ ജനതയുടെ ജീവിതത്തെ പറ്റി സമൂഹത്തില്‍ ചില ധാരണകളുണ്ട്‌. ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും അനുഭവിച്ചും, സമ്പൂ ര്‍ണ്ണമായ നിര്‍ഭയത്വത്തില്‍ വിഹരിച്ചും കഴിയുന്നവരാണ്‌ എന്നതാണ്‌ ആ ധാരണ. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്‌? ഈ ചെറിയ ലേഖനത്തിലെ പ്രതിപാദ്യം അതാണ്‌; വായിക്കുക.

Image

നോമ്പിന്‍റെ മര്യാദകള്‍ - (മലയാളം)

നോമ്പിന്‌ പാലിക്കേണ്ട മര്യാദകളും നോമ്പുകാരന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളും പ്രതിപാദിക്കുന്നു.

Image

വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്‍ - (മലയാളം)

നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ അവയുടെ വിധികള്‍ വ്യക്തമാക്കുന്നു.

Image

ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത - (മലയാളം)

കൂടുതല്‍ നന്മകള്‍ കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ അല്ലാഹു തന്റെ ദാസന്മാര്ക്കാമയി ഒരുക്കിത്തന്നിട്ടുണ്ട്‌. പ്രതിഫലാര്ഹസമായ അത്തരം നന്മ്കള്‍ നിറഞ്ഞ ഒരു മാസമാണ്‌ മുഹറം. പ്രസ്തുത മാസത്തില്‍ അനുഷ്ഠിക്കാനായി നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലം പഠിപ്പിച്ച സുന്നത്ത്‌ വ്രതമാണ്‌ ആശൂറാ നോമ്പ്‌. ഈ ലഘുലേഖനം അതു സംബന്ധമായ പഠനമാണ്‌.