×
Image

ഹജ്ജിന്റെ രൂപം - (മലയാളം)

നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.

Image

റമദാന്‍ വ്രതം വിധി വിലക്കുകള്‍ - (മലയാളം)

സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.

Image

ഉംറയുടെ കര്മ്മiങ്ങള്‍ - (മലയാളം)

ഉംറയുടെ കര്മ്മعങ്ങളെ സംബന്ധിച്ച ഹൃസ്വവും എന്നാല്‍ സമഗ്രവുമായ വിശദീകരണമാണ്‌ ഈ ചെറു കൃതിയിലുള്ളത്‌. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതു മുതല്‍ തഹല്ലുലാകുന്നതുവരെയുള്ള നിയമങ്ങള്‍ ലളിതമായി മനസ്സിലാക്കാനുതകുന്ന വിവരണം. ഉംറക്കൊരുങ്ങുന്ന ഒരാള്‍ പ്രാഥമികമായി വായിച്ചിരിക്കേണ്ട കൃതി.

Image

ഹജ്ജ്‌ കര്മ്മ ങ്ങള്‍ - (മലയാളം)

ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്വ ഹിക്കേണ്ട ആരാധനാ കര്മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ്‌ ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ്‌ ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ‌ ഉപകാരപ്രദമാക്കട്ടെ.

Image

ഉംറയുടെ രൂപം - (മലയാളം)

പ്രവാചക സുന്നത്തിനെ അടിസ്ഥാനമാക്കി വിശുദ്ധ ഉംറാ കര്മ്മ ത്തിന്റെ വിധിവിലക്കുകള്‍ വിശദീകരിക്കുന്ന ലഘുലേഖനമാണ്‌ ഇത്‌. വളരെ ലളിതമായ ശൈലിയില്‍ വിരചിതമായ ഇത്‌, ഉംറ നിര്വകഹണത്തിന്‌ ഒരുങ്ങുന്നവര്ക്ക് ‌ തീര്ച്ചയയായും ഉപകാരപ്പെടും.

Image

മറവിയുടെ സുജൂദ്‌ - (മലയാളം)

നമസ്ക്കാരത്തിനിടയില്‍ സംഭവിക്കുന്ന മറവിയുടെ പരിഹാരമായി നിര്‍വഹിക്കേണ്ട സുജൂദ്‌ ചെയ്യേണ്ടി വരുന്നതിന്റെ കാരണങ്ങള്‍, നമ്സ്കാരത്തിന്റെ റുക്’നുകള്‍ , വാജിബുകള്‍ എന്നിവ വിവരിക്കുന്ന ചാര്‍ട്ട്

Image

മറവിയുടെ സുജൂദ് ( സുജൂദ് സഹ്’വ് ) - (മലയാളം)

മറവിയാല്‍ നമസ്കാരത്തില്‍ കുറവോ, വര്‍ദ്ധനവോ, അല്ലെങ്കില്‍ ഏറ്റകുറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച്‌ കഴിഞ്ഞാല്‍ നമസ്കരിക്കുന്നവന്‍ നിര്ബ്ബന്ധമായും ചെയ്യേണ്ട രണ്ട്‌ സുജൂദിന്റെ വിശദാംശങ്ങള്‍

Image

വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനം - (മലയാളം)

വിശ്വാസ കാര്യങ്ങളിലെ സലഫീ മന്‍ഹജ്‌ (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന്‌ കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട്‌ വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്‌’ഹബിന്‍റെ ഇമാമുകള്‍ ‍, ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.