×
Image

തറാവീഹ്‌ നമസ്കാരത്തിി‍ടയില്‍ സ്വലാത്ത്‌ ചൊല്ലല്‍ - (മലയാളം)

റമദാന്‍ മാസത്തില്‍ ചില പള്ളികളില്‍ തറാവീഹ്‌ നമസ്കാരത്തിനിടയില്‍ ആളുകള്‍ ഉറക്കെ സ്വലാത്ത്‌ ചൊല്ലുന്നത്‌ കാണാനാകും. നബി സ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെയും ഖുലഫാഉറാഷിദുകളുടെയും നബി പത്നിമാരുടെയും മേല്‍ ചൊല്ലുന്ന പ്രസ്തുത സ്വലാത്തിന്റെ വിധിയെ സംബന്ധിച്ച ഫത്‌വയാണ്‌ ഈ ലഘുലേഖ.

Image

റമദ്വാനില്‍ ബദര്‍ ശുഹദാക്കള്‍ക്ക്‌ വേണ്ടി യാസീന്‍, മൗലിദ്‌, ഫാതിഹ എന്നിവ പാരായണം ചെയ്യല്‍ ? - (മലയാളം)

ബദര്‍ ദിനം എന്ന പേരില്‍ റമളാന്‍ പതിനേഴാം രാവിനോടനുബന്ധിച്ച്‌ മുസ്ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരാചാരത്തെ കുറിച്ചും അതി ന്റെ നജസ്ഥിതി എന്ത്‌ എന്നും വിശദമായി പ്രതിപാദിക്കുന്ന ഫത്‌വ.

Image

അനുഗ്രഹീത രാവ്‌ - (മലയാളം)

ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ്‌ ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന്‍ വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില് കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന്‍ അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.

Image

ഋതുമതിയുടെ നോമ്പും നമസ്കാരവും - (മലയാളം)

നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത്‌ വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില്‍ പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.