×
Image

സമയം കൊല്ലരുത്‌ - (മലയാളം)

ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.

Image

സ്വര്ഗ്ഗം നാവിന്‍ തുമ്പത്ത്‌ - (മലയാളം)

കളവ്, ഏഷണി , പരദൂഷണം മുതലായവയില്‍ നിന്ന് നാവിനെ സൂക്ഷിച്ച് കൊണ്ട് വിശ്വാസിയെ സ്വര്ഗ്ഗംം നേടാന്‍ സഹായിക്കുന്ന കാര്യങ്ങള് വിശദീകരിക്കുന്നു.

Image

9 വസ്വിയ്യത്തുകള്‍ - (മലയാളം)

ജീവിതവിജയത്തിനായി നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലം അബീ ദര്‍ദാഅ്‌ (റ)നോട്‌ ചെയ്ത 9 ഉപദേശങ്ങള്‍

Image

അശ്ലീലതക്കെതിരേ - (മലയാളം)

അശ്ലീലതകളോട്‌ മുസ്ലിമിന്റെ സമീപനം എന്തായിരിക്കണം? അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടകലരുന്നതിലുള്ള ഇസ്ലാമിന്റെ വിധിവിലക്കുകള്‍

Image

ഹജ്ജും തൗഹീദും - (മലയാളം)

ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്‌‍. ഹ്ജ്ജുമായി ബന്ധപ്പെട്ട്‌ നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.

Image

ദൈവിക സഹായം. - (മലയാളം)

മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..

Image

ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)

ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)

നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക്‌ നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.

Image

അന്ധവിശ്വാസങ്ങള്‍ - (മലയാളം)

മുസ്‌ലിംകള്‍ക്കിടയിലുള്ള ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

Image

സൌഹ്രുദം ഇസ്ലാമില്‍ - (മലയാളം)

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്‌?

Image

അയല്‍പക്ക മര്യാധകള്‍ - (മലയാളം)

അയല്‍വാസികളോടുള്ള ബാധ്യതകള്‍, അയല്‍വാസികളുടെ അവകാശങ്ങള്‍

Image

ഇസ്ലാമിക ഭവനം - (മലയാളം)

വീട്‌ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍, വീട്ടില്‍ പാലിക്കേണ്ട മര്യാധകള്‍