×
Image

റമദാന്‍ - (മലയാളം)

No Description

Image

റമദാനിനെ വരവേല്‍ക്കുക - (മലയാളം)

റമദാന്‍ മാസം സമാഗതമാവുമ്പോള്‍ വിശ്വാസിയുടെ നിര്‍ബന്ധ കര്‍മ്മമായ വ്രതത്തിനായി എങ്ങിനെയാണ്‌ ഒരുങ്ങേണ്ടത്‌ എന്ന്‌ വ്യക്തമാക്കുന്നനോടൊപ്പം റമദാന്‍ മാസത്തിന്റെ ശ്രേഷ്ടതകള്‍ വിവരിക്കുന്നു- ഭാഗം-1

Image

ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)

ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്‌) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കു ന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത്‌ ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പാരായണം , നോമ്പ്‌ തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.

Image

അന്ത്യ പ്രവാചകന്റെ അന്ത്യ ദിനങ്ങള്‍ - (മലയാളം)

മുഹമ്മദ്‌ നബി (സ) യുടെ അന്ത്യ ദിനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പ്രവാചകന്റെ വഫാത്തുമായി ബന്ധപ്പെട്ടുകൊണ്ട് വിശ്വാസികള്‍ നിര്ബകന്ധമായും മനസ്സിലാക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ വിശദമാക്കുന്നു.

Image

നേടിയത്‌ നഷ്ടപ്പെടുത്തരുത്‌ - (മലയാളം)

സല്കയര്മ്മeങ്ങളാണ്‌ വിശ്വാസിയുടെ യഥാര്ത്ഥ സമ്പത്ത്‌. സല്ക്മ്മങ്ങളെ നശിപ്പിച്ചു കളയുന്ന ശിര്ക്ക്ض‌, ലോകമാന്യത, പ്രവര്ത്തിളച്ചത്‌ എടുത്തു പറയല്‍, ദാനധര്മ്മ ങ്ങളുടെ പേരിലുള്ള പീഢനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടു നില്ക്കാശന്‍ പ്രഭാഷകന്‍ ഉല്ബോങധിപ്പിക്കുന്നു. ധരാളം പ്രവര്ത്താനങ്ങളുമായി പരലോകത്തു കടന്നു വരുന്ന പലര്ക്കും അവരുടെ പ്രവര്ത്ത നങ്ങള്‍ ഗുണം ചെയ്യില്ലെന്നു ഖുര്ആതന്‍ വിശദീകരിച്ച കാര്യം പ്രഭാഷകന്‍ എടുത്തു പറയുന്നു.

Image

റമദാന്‍-വ്രതവും സംസ്കരണവും ഭാഗം – ഒന്ന് - (മലയാളം)

റമദാനിലെ വ്രതം സത്യവിശ്വാസിയെ സംസ്കരിച്ചു എങ്ങിനെ ഉത്തമ മനുഷ്യനാകാന്‍ അവനെ പ്രാപ്തനാക്കുന്നു എന്ന്‌ വ്യക്തമാക്കുന്ന പ്രഭാഷണം ഭാഗം-1

Image

ധൂര്ത്തി നെതിരെ - (മലയാളം)

ധൂര്ത്ത് ‌ എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്‌. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത്‌ അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.

Image

മരണം സമീപത്ത്‌ - (മലയാളം)

മരണം ഒരു യാഥാര്ത്ഥ്യ മാണ്‌. മരണം സമീപത്താണെന്ന ചിന്ത മനുഷ്യനെ നന്മരയോട്‌ അടുപ്പിക്കുന്നു. ഏതു സമയം മരണപ്പെട്ടാലും നല്ല പര്യവസാനമായിരിക്കണം ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ടത്‌. നാളെ മരണപ്പെടുമെന്ന ചിന്തയോടെ പരലോകത്തിനു വേണ്ടി പണിയെടുക്കുക. അതു നമ്മില്‍ പശ്ചാതാപ ബോധം വര്ദ്ധി പ്പിക്കുന്നു.

Image

പരലോകം ഭാഗം - (മലയാളം)

No Description