×
Image

സംഗീതം ഇസ്‌ലാമിക വീക്ഷണത്തില്‍ - (മലയാളം)

ഏതൊരു വിഷയത്തിലും അല്ലാഹുവിണ്റ്റെയും പ്രവാചകണ്റ്റെയും നിര്ദ്ദേ ശങ്ങള്‍ പാലിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാണ്‌. സംഗീതം നിഷിദ്ധമാണെന്ന് ഖുര്‍ആനും ഹദീഥും വ്യക്തമായി പഠിപ്പിച്ച കാര്യമാണ്‌. സംഗീതം ഹൃദയങ്ങളില്‍ കാപട്യം നിറക്കുന്നു. സംഗീതത്തിനു പകരം ഖുര്‍ആന്‍ ഹൃദയങ്ങളില്‍ നിറക്കാന്‍ ഉല്ബോ്ധിപ്പിക്കുന്ന ഹൃദ്യമായ പ്രഭാഷണം.

Image

പ്രമാണ വിരുദ്ധമായ മുഹ് യദ്ധീന് മാല - (മലയാളം)

മഹാനായ മുഹ് യിദ്ധീന് ശൈഖ് (റഹിമഹുല്ലാഹ്) ന്റെ പേരില് രചിക്കപ്പെട്ട മദ്ഹ് കാവ്യമായ മുഹ്‘യദ്ധീന് മാലയിലെ ഉള്ളടക്കം ഖുര്ആെനിനും സുന്നത്തിന്നും എതിരാവുന്നതെങ്ങിനെയെന്നും മദ് ഹിന്റെ ഇസ് ലാമിക മാനദണ്ഡങ്ങള്ക്ക് വിരുദ്ധമായതെന്തു കൊണ്ടാണെന്നും വിശദീകരിക്കുന്നു.

Image

പ്രബോധകന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - (മലയാളം)

മുസ്ലിംകക്കിടയിലും അല്ലാത്തവര്ക്കിടയിലുമുള്ള പ്രബോധക പ്രവര്ത്തനങ്ങളില് വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങള് വിശധീകരിക്കുന്നു. .

Image

പരിധി വിടുന്ന മദ്‌ ഹുകള്‍ - (മലയാളം)

മുഹമ്മദ്‌ നബി സല്ലല്ലാഹു അലയ്ഹി വസല്ലമിനെ പ്രശംസിക്കുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍. പ്രശംസിക്കുന്നതിന്റെ പരിതി എന്ത്‌ എന്ന്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലുള്ള വിശകലനം.

Image

ഒരുമ്മയുടെ വിലാപം - (മലയാളം)

മാതാവിനോടുള്ള സ്നേഹം ഏത്‌ രീതിയിലുള്ളതായിരിക്കണം? തദ്‌ വിഷയത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ (സല്ലല്ലാഹു അലയ്ഹിവസല്ലം) വിവരിച്ച ജുറയ്ജിന്റെ കഥ

Image

ഹജ്ജ് (പരമ്പര – 7 ക്ലാസ്സുകള്‍) - (മലയാളം)

ഹജ്ജിനോ ടനുബന്ധിച്ചുള്ള കര്‍മ്മങ്ങള്‍ , ഹജ്ജ് നിര്‍വഹിക്കേണ്ട രീതി, ഹജ്ജ് കര്‍ മ്മങ്ങള്‍ക്കിടയില്‍ പാടില്ലാത്തത്, മദീന സന്ദര്‍ശനം

Image

തറാവീഹ്‌ നമസ്കാരം - (മലയാളം)

തറാവീഹ്‌ നമസ്കാരത്തിന്റെ വിശദാംശങ്ങള്‍ നബി സ്വ റമദാനിലോ അല്ലാത്ത മാസങ്ങളിലോ തറാവീഹ്‌ നമസ്കാരം 8+3 = 11 ല്‍ കൂടുതല്‍ നമസ്കരിച്ചിട്ടില്ല എന്ന് പ്രമാണാധിഷ്ടിതമായി ചര്‍ച്ച ചെയ്യുന്ന പ്രഭാഷണം

Image

കുടുംബ ജീവിതം ഇസ്ലാമിക വീക്ഷണത്തില്‍ (പരമ്പര – 19 ക്ലാസ്സുകള്‍) - (മലയാളം)

കുടുംബ ഭദ്രതയും ജീവിതവിജയവും ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും അറിഞ്ഞു പ്രാവര്‍ത്തികമാക്കേണ്ട കുടുംബ ജീവിതത്തിന്റെ നിഖില മേഖലകളെയും വിശുദ്ധ ഖുര്‍’ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ വിശധീകരിക്കുന്ന 19 പ്രഭാഷണങ്ങളുടെ സമാഹാരം.