×
Image

നമസ്കാരം - (മലയാളം)

നമസ്കാരത്തെക്കുറിച്ചുള്ള വിശദമായ പഠനം. വുളൂ, വിവിധ ഫര്‍ദ്, സുന്നത്ത് നമസ്കാരങ്ങള്‍, നമസ്കാര സംബന്ധമായ നിരവധി സംശയങ്ങളുടെ നിവാരണം

Image

ജമാ അത്ത്‌ നമസ്കാരത്തിന്റെ പ്രാധാന്യം - (മലയാളം)

5 നേരവും ജമാത്തായി പള്ളിയില് നിന്നും ജമാ അത്തായി നമസ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ശ്രേഷ്ടതകളെയും വിവരിക്കുന്നു.

Image

സകാത്‌ - (മലയാളം)

സകാത്‌ നല്‍കല്‍ ആര്‍കൊക്കെ നിര്‍ബന്ധമാവും? സകാതിന്റെ അവകാശികള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ സകാത്‌. സകാതിനെസംബന്ധിച്ച്‌ സമഗ്രമായ വിശദീകരിക്കുന്ന 9 പ്രഭാഷണങ്ങളുടെ സമാഹാരം

Image

സകാത്ത്‌ ഭാഗം - (മലയാളം)

സകാത്ത്‌ ധനത്തെ ശുദ്ധീകരിക്കാനുള്ളതാണ്‍. ദരിദ്രന്റെ അവകാശമാണത്‌, ധനികന്റെ ഔദാര്യമല്ല. സകാത്തിന്‍ ഇസ്ലാം നല്കിീയ സ്ഥാനവും അത്‌ നല്കാെത്തവര്ക്ക് ‌ അല്ലാഹു നല്കുാന്ന ഭൗതികവും പാരത്രി കവുമായ ശിക്ഷയെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

സന്താന ശിക്ഷണം പ്രവാചക മാതൃകയില്‍ - (മലയാളം)

ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.

Image

ഉത്തമ ദമ്പതികള്‍ - (മലയാളം)

ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ഘടകം ശരിയായ ദാമ്പത്യ ബന്ധങ്ങളാണ്. വിജയകരമായ തലമുറകള്‍ക്കും സല്‍ഗുണ സമ്പന്നമായ കുടുംബാന്തരീക്ഷത്തിനും ഈ ഉത്തമ ബന്ധങ്ങള്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തിന്റെ ഊഷ്മളതക്കും സുദൃഢതക്കും അനിവാര്യമായ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതിലേറ്റം പ്രധാനം സ്നേഹവും കാരുണ്യവുമാണ്. സമാധാനവും ഇണക്കവുമാണ്. ദമ്പതികള്‍ കേട്ടിരിക്കേണ്ട ഹൃദയസ്പൃക്കായ പ്രസംഗം.

Image

ധന ശുദ്ധീകരണം - (മലയാളം)

ധന ശുധീകരനത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം. ധനം എങ്ങനെ സമ്പാദിക്കണം എന്നും സാമ്പത്തിക രംഗത്ത് കണ്ടു കൊണ്ടിരിക്കുന്ന ചൂഷണങ്ങളെ ഗൌരവപൂര്വം് കാണണമെന്നും പ്രഭാഷകന്‍ വിശദീകരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രവും കാരുണ്യവും അനുവടനിക്കപ്പെട്ട മാര്ഗരത്തില്‍ ധനം സമ്പത്ത്‌ കൈവരിച്ചവന് മാത്രമേ ലഭിക്കുകയുള്ളൂ എന്നും വ്യക്തമാക്കുന്നു.

Image

സന്താന പരിപാലനം - 5 - (മലയാളം)

ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു

Image

സന്താന പരിപാലനം - 4 - (മലയാളം)

ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു

Image

സന്താന പരിപാലനം - 3 - (മലയാളം)

ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു

Image

സന്താന പരിപാലനം - 2 - (മലയാളം)

ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു

Image

മതവിധികള്‍ നല്‍കുമ്പോള്‍ - (മലയാളം)

അറിവില്ലാതെ മതവിധികള്‍ നല്കുലന്നവര്ക്കു മുന്നറിയിപ്പു നല്കുലന്നു. മതവിധി പുറപ്പെടുവിക്കുക എന്നതു വളരെ അപകടം നിറഞ്ഞതും വലിയ ഉത്തരവാദിത്വങ്ങള്‍ അടങ്ങുന്നതും വമ്പിച്ച ശ്രേഷ്ടതകള്‍ ഉള്ക്കൊചള്ളുന്നതുമാണ്‌. സ്വന്തം യുക്തി കൊണ്ട്‌ മതവിധികള്‍ നല്കാിന്‍ പാടില്ല. അതേ സമയം വിശുദ്ധ ഖുര്‍ആനിണ്റ്റെയും തിരുസുന്നത്തിണ്റ്റെയും അടിസ്ഥാനത്തിലുള്ള അറിവുകള്‍ മറച്ചു വെക്കല്‍ പണ്ഡിതന്മാുര്ക്ക് ‌ അനുവദനീയമല്ല. അതു കുറ്റകരമാണ്‌.