×
Image

പ്രവാചക സുന്നത്ത്‌ തെളിമയാര്ന്ന മാര്ഗംക - (മലയാളം)

എന്താണ് സുന്നത്ത്‌, സനദും മത്നും, സുന്നത്ത്‌ സമ്പൂര്ണംه, സുന്നത്ത്‌ സുരക്ഷിതമാണ്, സുന്നത്ത്‌ വഹ്യ് തന്നെ, സുന്നത്ത്‌ പഠിക്കുക പകര്ത്തു ക, സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്ബുന്ധം തുടങ്ങിയ കാര്യങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.

Image

ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും - (മലയാളം)

മുഹദ്ദിസുകള്ക്കി ടയിലെ രാജരത്നമാണ് ഇമാം ബുഖാരി(റ). " ഖുറാസാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെമറ്റൊരാളെ പുറത്ത്‌; കൊണ്ടു വന്നിട്ടില്ല " എന്ന് ഇമാം അഹ്‌’മദ്‌ ബ്നു ഹമ്പലിനാല്‍ പുകഴ്ത്തപ്പെട്ട; മഹാ ഹദീസു പണ്ഡിതനാണദ്ദേഹം. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വിശ്രുതമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്ത്താങവ്‌. അദ്ദേഹത്തെ സംബന്ധിച്ച വിവരണം.

Image

ഹദീസ്‌ അടിസ്ഥാന പാഠങ്ങള്‍ - (മലയാളം)

ഇസ്ലാമിക ശാസ്ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്ത്രമാണ്‌ ഹദീസ്‌ നിദാന ശാസ്ത്രം. മുഹമ്മദ്‌ നബി (സ) യിലേക്ക്‌ ചേര്ത്തു പറയുന്ന ഏതൊരു കാര്യത്തിണ്റ്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത്‌ ഈ ശാസ്ത്രത്തിലൂടെയാണ്‌. ഇസ്ളാമിക ശരീ അത്തിലെ രണ്ടാം പ്രമാണമായ പ്രവാചക ചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ്‌ ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്കുണന്നത്‌.