×
Image

പശ്ചാത്താപം വിശ്വാസിയിലെ വിനയം - (മലയാളം)

പാപം മനുഷ്യ സഹജമാണ്‌. പശ്ചാത്താപമാണ്‌ അതിന്ന്‌ പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ്‌ പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ്‌ അല്ലാഹുവിന്ന്‌ ഇഷ്ടമുള്ളത്‌. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം

Image

വിനയത്തിന്റെ മുഖങ്ങള്‍ - (മലയാളം)

ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട്‌ പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ്‌ വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.

Image

പരദൂഷണം പാപം - (മലയാളം)

നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

Image

നന്‍മയുടെ കവാടങ്ങള്‍ - (മലയാളം)

സ്വര്‍ഗ പ്രവേശനത്തിനുതകുന്ന നന്മ്കളെ, പ്രമാണങ്ങളുദ്ധരിച്ചു കൊണ്ട്‌ വിശദീകരിക്കുന്ന കൊച്ചു കൃതിയാണിത്‌. സത്കര്‍മ്മങ്ങളില്‍ മാത്സര്യം കാണിക്കേണ്ട ഓരോ വിശ്വാസിക്കും ഈ കൃതി ഉപകരിക്കും. ഇന്‍ശാഅ്‌ അല്ലാഹ്‌

Image

വ്രതനാളുകളിലെ വിശ്വാസി - (മലയാളം)

റമദാനിലെ വിശ്വാസികള്‍ സല്കചര്മ്മാങ്ങളില്‍ നിരതരായിരിക്കും. ഖുര്ആലന്‍ പാരായണം, സ്വയം വിചാരണ, പശ്ചാത്താപം, പാപമോചനത്തിനു വേണ്ടിയുള്ള തേട്ടം, ദാനധര്മ്മപങ്ങള്‍, സല്സ്വളഭാവങ്ങള്‍ സ്വാംശീകരിക്കല്‍ തുടങ്ങിയ നന്മകളാല്‍ സമൃദ്ധമായിരിക്കും നോമ്പുകാരന്റെ രാപകലുകള്‍. പ്രസ്തുത വിഷയങ്ങളെ പ്രതിപാദിക്കുന്ന ഈ ലേഖനത്തില്‍ നിന്നും വിശ്വാസികള്ക്ക്ി‌ ചില ഉപകാരപ്രദമായ ചിന്തകള്‍ പ്രതീക്ഷിക്കാം.

Image

ലജ്ജാശീലത്ത്തിന്റെ നാലു മാനങ്ങള്‍ - (മലയാളം)

മുഹമ്മദ്‌ നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.

Image

റമദാന്‍ വിടവാങ്ങുന്നു: മാപ്പിരക്കാന്‍ മറന്നുവോ? - (മലയാളം)

റമദാന്‍ വിടവങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മാപ്പിരക്കെണ്ടതിനെ കുറിച്ചും ക്വുര്ആകന്‍ പാരായണത്തെ കുറിച്ചും വിവരിക്കുന്നു.

Image

റമദാനില്‍ ക്വുര്ആകന്‍ തുറന്നിരിക്കട്ടെ - (മലയാളം)

ക്വുര്ആاന്‍ പാരായണത്തിനും പഠനത്തിനും റമദാന്‍ മാസം മുഴുവന്‍ ഉപയോഗപ്പെടുത്തി അത്‌ നല്കുനന്ന പ്രകാശം സ്വീകരിച്ചും, അത്‌ കാണിക്കുന്ന സമാധാനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചും നമുക്ക്‌ ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന ലേഖനം.

Image

നന്മകള്‍ നിറഞ്ഞ റമദാനിന് സ്വാഗതം - (മലയാളം)

പാപമോചനത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്ന വിശുദ്ധരും സല്‍കര്‍മ്മികളുമാകാനുമുള്ള അവസരമായ റമദാനിന്റെ ദിനരാത്രങ്ങളെ സ്വീകരിച്ച്‌ എങ്ങിനെ അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിന്‌ അര്‍ഹരാകാം എന്ന് സൂചിപ്പിക്കുന്ന ലേഖനം