×
Image

തൌഹീദിന്റെ വെളിച്ചം - (മലയാളം)

ഏറ്റവും വലിയ തിന്മയായ ശിര്കില്‍ നിന്നും എന്തു കൊണ്ട്‌ വിശ്വാസി വിട്ടു നില്കണം ? ശിര്കിന്റെ ഒരു അംശവുമില്ലതെ അല്ലാഹുവിന്ന് ഇബാദത്ത്‌ ചെയ്യുക , അമര്‍ ബിന്‍ ജമൂഹ് (റ) വിന്റെ കഥ, നമ്മുടെ സമൂഹത്തിലെ 83 ശതമാനം ജനങ്ങള്ക്ക് ഇസ്‌ലാമിന്റെ വെളിച്ചം എത്തിയിട്ടില്ല. . തൌഹീദിന്റെ ശ്രേഷ്ടത വ്യക്തമാക്കുന്ന പ്രഭാഷണം

Image

തീവ്രവാദം വരുന്ന വഴി - (മലയാളം)

മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത്‌ (അമിതമാകരുത്‌) ,അത്‌ നിങ്ങള്‍ സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ്‍ എന്നും പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ ദു\’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.

Image

വരൂ മുന്ഗാلമികളുടെ പാതയിലേക്ക്‌ - (മലയാളം)

വിശ്വാസകാര്യങ്ങളിലും കര്മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

Image

നബിയെ സ്നേഹിച്ചവര്‍ - (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ജീവനേക്കാളേറെ സ്നേഹിച്ച അദ്ദേഹത്തിണ്റ്റെ അനുചരന്മാ്രുടെ ജീവിതമാതൃകകളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട്‌ പ്രവാചക സ്നേഹത്തിണ്റ്റെ മഹിമയും മഹത്വവും വരച്ചു കാണിക്കുന്ന പ്രൌഢമായ പ്രഭാഷണം.

Image

നബിചരിത്രത്തിന്റെ പ്രാധാന്യമ് - (മലയാളം)

പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.

Image

ഹിജ്റയുടെ സന്ദേശം - (മലയാളം)

പ്രവാചകന്‍ (സ)യുടെ ഹിജ്‌റയുടെ ചരിത്രസംഗ്രഹം.

Image

മക്കാ വിജയം - (മലയാളം)

ചരിത്ര പ്രസിദ്ധമായ മക്കാ വിജയത്തെക്കുറിച്ച പ്രഭാഷണം

Image

അമിതവ്യയം - (മലയാളം)

സമൂഹത്തില്‍ വ്യാപിച്ചു വരുന്ന അമിതവ്യയത്തെക്കുറിച്ചും ധൂര്ത്തി നെക്കുറിച്ചും വിശ്വാസികളോട്‌ താക്കീത്‌ നല്കു്ന്ന ഗൌരവപൂര്ണ്ണ മായ പ്രഭാഷണം.

Image

പുകവലിയും ലഹരിയും - (മലയാളം)

സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം

Image

തമാശ - (മലയാളം)

അതിരുവിട്ട തമാശ നിഷിദ്ധമാണ്‌. തമാശയുടെ പേരില്‍ കളവു പറയാന്‍ പാടില്ല. ഇസ്‌ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്‌.

Image

സ്വര്ഗ്ഗ ത്തിനു വേണ്ടി ജീവിച്ചവരുടെ കഥ - (മലയാളം)

സ്വര്ഗ്ഗ മെന്ന ചിന്തയുമായി ജീവിതത്തില്‍ ത്യാഗം വരിക്കുകയും ഐഹിക സുഖങ്ങളെ വെടിയുകയും ചെയ്ത ഏതാനും പ്രവാചകാനുയായികളുടെ ഹൃദയ സ്പര്ശിതയായ ജീവിത കഥകളുടെ ആവിഷ്കരണം.