×
Image

എളുപ്പമുള്ള ഹജ്ജ്‌ - (മലയാളം)

വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത്‌ വരേയുള്ള ഹജ്ജ്‌ നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ്‌ 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.

Image

സകാത്തിണ്റ്റെ പ്രാധാന്യം. - (മലയാളം)

ധനം അല്ലാഹു നമ്മെ ഏല്പിംച്ച അമാനത്താണ്‌. അതിനെ ശുദ്ധീകരിക്കല്‍ വിശ്വാസികള്ക്ക്മ‌ നിര്ബരന്ധമാകുന്നു. സകാത്തിനു ധാരാളം മഹത്വമുണ്ട്‌. സാമൂഹികമായും വൈയക്തികമായും ധാരളം നന്മഹയുള്ക്കൊ ള്ളുന്ന ഒന്നാണ്‌ സകാത്ത്‌. സകാത്തിനെ അവഗണിക്കുന്നവര്ക്ക് ‌ ഖുര്‍ആന്‍ ശകതമായ താക്കീതു നല്കിുയതായി കാണാം. അല്ലാഹു നിര്ദ്ദേ ശിച്ച ഇനങ്ങളില്‍ നിര്ദ്ദേ ശിച്ച രൂപത്തില്‍ സകാത്ത്‌ നിര്വതഹിക്കപ്പെടേണ്ടതുണ്ട്‌. സകാത്തിണ്റ്റെ പ്രാധാന്യവും ഗൌരവവും വിളിച്ചറിയിക്കുന്ന പ്രഭാഷണം.

Image

എന്റെ പൊന്നു മക്കളെ - (മലയാളം)

മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി മാതാപിതാക്കളോട് മക്കള്‍ കാണിക്കേണ്ട ഉത്തതരവാദിത്വങ്ങളെ കുറിച്ചും ദുനിയാ കാര്യങ്ങളില്‍ അവര്ക്ക് ‌ ചെയ്തു കൊടുക്കേണ്ട ബാധ്യതകളെ കുറിച്ചും കുടുംബ ഭദ്രതയുടെ കാര്യത്തില്‍ യുവസമൂഹത്തിന്റെ കടമകളെ കുറിച്ചും വിശദമാക്കുന്നു.

Image

ഹജ്ജുല്‍ അക്ബര്‍ - (മലയാളം)

ദുല്‍ ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ 10 ദിനങ്ങളുടെ മഹത്വത്തെ കുറിച്ചും വിശ്വാസികള്‍ ആ പവിത്രമായ ദിനങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ കൊണ്ട്‌ സമര്ത്ഥി ക്കുന്ന പ്രൗഡമായ പ്രഭാഷണം. ഹജ്ജുല്‍ അക്ബറിനെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ അകറ്റുന്നു.

Image

പുകവലിയും ലഹരിയും - (മലയാളം)

സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം

Image

ഖിബ്‌ല മാറ്റം - (മലയാളം)

മുസ്ളിംകളുടെ ആദ്യ ഖിബ്‌ലയായിരുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഖിബ്‌ലയെ ക’അബാലയത്തിലേക്ക്‌ മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ടും മുസ്ളിംകള്‍ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിണ്റ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പ്രഭാഷണം.

Image

മാതാപിതാക്കളും കുട്ടികളും - (മലയാളം)

കുട്ടികളെ വളര്ത്തേ്ണ്ടുന്ന രീതി വിശുദ്ധഖുര്‍ ആനിണ്റ്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു. കുട്ടികള്ക്കു നല്കേനണ്ട വിദ്യാഭ്യാസം, വീട്ടില്‍ ഇസ്ളാമിക സാഹചര്യമുണ്ടാക്കേണ്ട രീതി, മാതാപിതാക്കളുമായി എങ്ങനെ ആരോഗ്യകരമായ ബന്ധം ഊട്ടി ഉറപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നു.

Image

നിരാലംബരോട് കാരുണ്യപൂറ്വ്വം - (മലയാളം)

സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രയാസപ്പെടുന്ന വികലാംഗറ്, ബുദ്ധിമാന്ദ്യം സംഭവിച്ചവറ് തുടങ്ങി നിരവധി കഷ്ടതകള്‍ അനുഭവിക്കുന്ന നിരാലംബര്ക്ക്ല വേണ്ടിഒരു മുസ്ലിം ചെയ്യേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് പ്രവാചകന്‍ സ്വല്ല്ല്ലാഹു അലൈഹിവസല്ലം നല്കികയ ഉപദേശങ്ങളില്‍ നിന്ന്.