×
Image

സകാത്തിണ്റ്റെ പ്രാധാന്യം. - (മലയാളം)

ധനം അല്ലാഹു നമ്മെ ഏല്പിംച്ച അമാനത്താണ്‌. അതിനെ ശുദ്ധീകരിക്കല്‍ വിശ്വാസികള്ക്ക്മ‌ നിര്ബരന്ധമാകുന്നു. സകാത്തിനു ധാരാളം മഹത്വമുണ്ട്‌. സാമൂഹികമായും വൈയക്തികമായും ധാരളം നന്മഹയുള്ക്കൊ ള്ളുന്ന ഒന്നാണ്‌ സകാത്ത്‌. സകാത്തിനെ അവഗണിക്കുന്നവര്ക്ക് ‌ ഖുര്‍ആന്‍ ശകതമായ താക്കീതു നല്കിുയതായി കാണാം. അല്ലാഹു നിര്ദ്ദേ ശിച്ച ഇനങ്ങളില്‍ നിര്ദ്ദേ ശിച്ച രൂപത്തില്‍ സകാത്ത്‌ നിര്വതഹിക്കപ്പെടേണ്ടതുണ്ട്‌. സകാത്തിണ്റ്റെ പ്രാധാന്യവും ഗൌരവവും വിളിച്ചറിയിക്കുന്ന പ്രഭാഷണം.

Image

അനാഥയും വിധവയും - (മലയാളം)

അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

Image

ഈ റമദാന്‍ നമ്മെ മാറ്റുമോ ? - (മലയാളം)

റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.

Image

റമദാനില്‍ നിന്നു ശവ്വാലിലേക്ക് - (മലയാളം)

റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്ന്നു അടുത്ത റമദാന്‍ വരേയും നിലനിര്ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....

Image

എണ്ണപ്പെട്ട ദിനങ്ങള്‍ - (മലയാളം)

മനുഷ്യന്‍ എത്ര തെറ്റുകള്‍ ചെയ്താലും കാരുണ്യവാനായ അല്ലാഹു പാപമോചനം നേടാന്‍ അവനെ പ്രേരിപ്പിക്കുന്നു . വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ തൌബക്കായി ഉപയോഗപ്പെടുത്തണമെന്നുണര്ത്തുന്ന പ്രഭാഷണം . ഈസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകളും റമദാനിന്റെ ശ്രേഷ്ടതകളും വിവരിക്കുന്നു.

Image

സൂറതുല്‍ ബകറയുടെ ശ്രേഷ്ടത - (മലയാളം)

സൂറതുല്‍ ബകറയുടെ ശ്രേഷ്ടതകളൂം സൂറയുദെ പ്രാരം ഭ വചനങളുടെയും ആയതുല്‍ കുര്സിയുടെയും പ്രാധാന്യവും ശ്രേഷ്ടതയും വ്യാഖ്യാനവും വിവരിക്കുന്നു.

Image

ദുര്ബ്ബ ലരെ സഹായിക്കുക - (മലയാളം)

സമൂഹത്തിലെ ദുര്ബءലരും പീഢിതരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവരുടെ കാര്യങ്ങളെ പ്രത്യേകം ഗൌനിക്കുകയും ചെയ്യണമെന്ന് ഉപദേശിക്കുന്ന പ്രഭാഷണം.

Image

യാത്രക്കാരുടെ അറിവിലേക്ക് - (മലയാളം)

യാത്ര എന്ന അനുഗ്രഹമ്, യത്രയിലെ പ്രാറ്ത്ഥനകള്, യാത്രയിലെ മര്യാധകള്, റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത തുദങ്ങിയ സുരക്ഷിതമായ് യാത്രക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചുള്ള പ്രഭാഷണമ്

Image

ഇസ്‌ലാമിക സാഹോദര്യം - (മലയാളം)

മുസ്‌ലിംകള്‍ പരസ്പരം പുലര്ത്തേ ണ്ട ബന്ധങ്ങളെക്കുറിച്ചും അവര്ക്കി ടയില്‍ നിലനില്ക്കേരണ്ട സാമൂഹികവും വ്യക്തിപര വുമായ സ്നേഹബന്ധങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രഭാ ഷണം. വിശ്വാസികള്ക്കി്ടയില്‍ നിലനില്ക്കുവന്ന അസ്വാരസ്യ ങ്ങളെ പര്വസതീകരിക്കുന്നതിനു പകരം അവയില്‍ മഞ്ഞുരുക്ക ങ്ങള്‍ സൃഷ്ടിക്കാനാണു ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്‌.

Image

ലജ്ജ - (മലയാളം)

ലജ്ജ വിശ്വാസത്തിണ്റ്റെ ഭാഗമാണെന്നണ്‌ പ്രവാചകന്‍ (സ) പഠിപ്പിച്ചത്‌. അശ്ളീലതകളും തോന്നിവാസങ്ങളും സമൂഹത്തില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒരു വിശ്വാസി എന്തു നിലപാടു സ്വീകരിക്കണമെന്നു വ്യകതമാക്കുന്ന പ്രഭാഷണം.

Image

മാതാപിതാക്കളോടുള്ള കടമ - (മലയാളം)

മാതാപിതാക്കളോട്‌ മക്കള്‍ കാണിക്കേണ്ട ഉത്തരവാദിത്വങ്ങളും മക്കള്ക്ക്ക‌ മേല്‍ മാതാപിതാക്കള്ക്കു ള്ള അവകാശങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന അര്ത്ഥ്സമ്പൂറ്ണ്ണ മായ പ്രഭാഷണം. പുതുതലമുറകളില്‍ കണ്ടു വരുന്ന മാതാപിതാക്കളോടുള്ള അവജ്ഞയുടെ ഗൌരവം വ്യക്തമാക്കുന്ന പ്രഭാഷണം.

Image

തമാശ - (മലയാളം)

അതിരുവിട്ട തമാശ നിഷിദ്ധമാണ്‌. തമാശയുടെ പേരില്‍ കളവു പറയാന്‍ പാടില്ല. ഇസ്‌ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്‌.