×
Image

തവസ്സുല്‍ - (മലയാളം)

മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച്‌ അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്‌. അതില്‍ പെട്ട ഒന്നാണ്‌ ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത്‌ അവരോട്‌ പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്‌? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത്‌ പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്‌. ഉള്ക്കാിഴ്ച....

Image

തൗഹീദും രണ്ട്‌ ശഹാദത്ത്‌ കലിമയും - (മലയാളം)

തൗഹീദ്‌ എന്നാല്‍ എന്താണെന്നും അവയുടെ വിഭാഗങ്ങളും മഹത്വവും നേട്ടങ്ങളും വിവരിക്കുന്നു. അതുപോലെ രണ്ട്‌ ശഹാദത്ത്‌ കലിമകള്‍ സംക്ഷിപ്തമായി വിവരിക്കുന്നു

Image

മന്ത്രം, ജോത്സ്യം, മന്ത്രവാദം, ശകുനം നോക്കല്‍ - (മലയാളം)

സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്‌, വിധിയെന്താണ്‌ എന്നതിനെ സംബന്ധിച്ച്‌ പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ്‌ ഇത്‌. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.

Image

ന്യായവിധിനാള്‍ - (മലയാളം)

മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച്‌ യഥാര്ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്‌. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന്‌ മുമ്പ്‌ അവന്‍ കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്‌. തുടര്ന്ന് , ദൈവീക നിയമങ്ങളനുസരിച്ച്‌ ജീവിച്ചവര്ക്ക്ട‌ ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച്‌ ജീവിച്ചവര്ക്ക്ഗ‌ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്‌. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.

Image

റജബ്‌ മാസവും അനാചാരങ്ങളും - (മലയാളം)

റജബ് മാസത്തില്‍ ചില നാടുകളിലെ മുസ്ലിംകള്‍ക്കിടയിലുള്ള ‍ആചാരങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുന്ന ലേഖനം