×
Image

മന്ത്രം, ജോത്സ്യം, മന്ത്രവാദം, ശകുനം നോക്കല്‍ - (മലയാളം)

സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്‌, വിധിയെന്താണ്‌ എന്നതിനെ സംബന്ധിച്ച്‌ പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ്‌ ഇത്‌. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.

Image

മയ്യിത്ത് സംസ്കരണം - (മലയാളം)

മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, മയ്യിത്തിന്‌ വേണ്ടി നമസ്കരിക്കുക, ഖബറടക്കുക, തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തിക്കൊ ണ്ടുള്ള ഏവരും വായിച്ചിരിക്കേണ്ട പഠന ലേഖനമാണ്‌ ഇത്‌.

Image

പ്രവാചകന്റെ നോമ്പ്‌ - (മലയാളം)

നബി തിരുമേനിയുടെ നോമ്പിന്റെ രൂപം, നോമ്പിന്റെ വാജിബാത്തുകള്‍, അതിന്റെ വിധികള്‍, മര്യാദകള്‍, നോമ്പിലെ പ്രാര്ഥ്നകള്‍, നോമ്പിനെ ബാതിലാക്കുന്ന കാര്യങ്ങള്‍ തുടങ്ങി നോമ്പുമായി ബന്ധപ്പെ’ട്ട ഒട്ടേറെ കാര്യങ്ങള്‍ ചര്ച്ചف ചെയ്യുന്ന ലഘു കൃതിയാണ്‌ ഇത്‌. നോമ്പിനെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട പ്രവാചക സുന്നത്തുകള്‍ ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌.

Image

വൈവാഹിക നിയമങ്ങള്‍ - (മലയാളം)

വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.

Image

നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം - (മലയാളം)

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ’നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം’ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കം

Image

ഉംറയുടെ രൂപം - (മലയാളം)

ഉംറയുടെ ശ്രേഷ്ടത, ഉംറയുടെ രൂപം, മദീനാ സന്ദര്‍ശനം എന്നിവയുടെ വിവരണം.

Image

നബിസ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെ നമസ്ക്കാര ക്രമം - (മലയാളം)

ഒരു വിശ്വാസിയുടെ കര്മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നമസ്കാരമാണ്. നമസ്കരതിന്റ്റെ മുന്നൊരുക്കങ്ങളും നമസ്ക്കാരത്തിന്റെ രൂപവും ഇതിലൂടെ വിശദീകരിക്കുന്നു.