×
Image

തീവ്രവാദികളോട്‌ ഗുണകാംക്ഷയോടെ - (മലയാളം)

ഇസ്‌ലാമിന്റെ സരണിയിലേക്ക്‌ തിരിച്ചുവരാന്‍ തീവ്രവാദികളോട്‌ ഉപദേശിക്കുന്നു.

Image

ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും. - (മലയാളം)

ഇസ്ലാം: ശാന്തിയുടെ മതം,നീതിയുടെയും.

Image

എന്താണ് ഇസ്‌ലാം - (മലയാളം)

ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..

Image

അല്ലാഹുവിനെ അറിയുക - (മലയാളം)

അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

Image

ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതം - (മലയാളം)

ഇസ്‌ലാം കാരുണ്യത്തിണ്റ്റെ മതമാണ്‌. ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഭീകരതയാണ്‌. എന്നാല്‍ ഭീകരതയും തീവ്രതയുമെല്ലാം ഇസ്‌ലാമിന്‌ അന്യമാണെന്ന് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാം. വിമര്ശണകരുടെ മുനയൊടിക്കുന്ന പ്രതിപാദനം.

Image

മനുഷ്യന്‍ - (മലയാളം)

ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

Image

ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യ - (മലയാളം)

എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

Image

ബൈബിളിന്‍റെ ദൈവീകത - (മലയാളം)

കേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ

Image

യേശു മഹാനായ പ്രവാചകന്‍ - (മലയാളം)

പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്തകത്തിലൂടെ

Image

ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - (മലയാളം)

ഇസ്‌ലാം ശാന്തിക്ക്‌ വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ്‌ ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.

Image

ഇസ്‌ലാം ശാന്തിയാണ്, ഭീകരവാദമല്ല - 7 - (മലയാളം)

ഇസ്‌ലാം ശാന്തിക്ക്‌ വേണ്ടി നിലകൊള്ളുന്ന മതമാണ് എന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭീകരവാദവുമായി ഇസ്‌ ലാമിന്ന് ഒരു ബന്ധവുമില്ല എന്നതിന്ന് വസ്തുതകളുടെ വെളിച്ചത്തിലുള്ള വിശദീകരണം.