×
Image

പടച്ചവന്റെ കാരുണ്യം - (മലയാളം)

ദൈവകാരുണ്യം പാരാവാരം കണക്കെ വിശാലമാകുു‍ന്നു. വുദുവിന്ന്‌ വെള്ളംകിട്ടാത്തവന്‌ തയമ്മും ചെയ്യാം,നില്‍ക്കാന്‍ സാധിക്കാത്തവന്‌ ഇരുന്നു നമസ്കരിക്കാം പോലെയുള്ള ആരാധനകളില്‍ ചില ഇളവുകള്‍ നല്‍കിയത്‌ നമ്മോട്‌ അല്ലാഹു കാണിക്കുന്ന കൃപയില്‍ പെട്ടതാകു‍ന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം അങ്ങേയറ്റംകാരുണ്യവാനായിരുന്നു. സഹജീവികളോട്‌ കരുണ ചെയ്യാത്തവനോട്‌ അല്ലാഹു കരുണ ചെയ്യില്ല എന്ന്‌ തിരുമേനി അരുളി. എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കനിവ്‌ കാണിക്കരുത്‌ എന്നാണ്‍ ക്വുര്‍ആനിന്റെ കല്‍പന, അതിന്റെ കാരണമെന്ത്‌ ?തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

ബിദ്‌അത്തുകളെ സൂക്ഷിക്കുക - (മലയാളം)

ബിദ്അത്തിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും വിശദമാക്കുന്ന പ്രഭാഷണം. മതത്തില്‍ രൂപപ്പെടുന്ന ബിദ്‌അത്തുകള്‍ വഴികെടുകള്‍ ആവുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യവും എതിരായി വരുന്ന കാര്യങ്ങള്‍ ബിദ്‌അത്തുകള്‍ ആവുന്നു.

Image

കേരളത്തിലെ തങ്ങന്മാര്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരാണോ ?? - (മലയാളം)

കേരളത്തിലെ തങ്ങന്മാര്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരാണോ ?? അങ്ങിനെയാണെങ്കില്‍ അവരെ ആദരിക്കേണ്ടതുണ്ടോ ?? എന്ന ചോദ്യത്തിന്നു മറുപടി