×
Image

നബിദിനാഘോഷം ബിദ്അത്തോ??? - (മലയാളം)

നബിദിനാഘോഷത്തിന്റെ ഉത്ഭവമ്, അതിന്റെ കാരണങ്ങള്, എന്തു കൊ ണ്ട്‌ നബിദിനാഘോഷം ഇസ്ലാമില്‍ പുണ്യമില്ലാത ഒരു ബിദ്അത്തായി ത്തീര്ന്നു എന്ന് വിഷദീകരിക്കുന്ന പ്രഭാഷണമ്

Image

ബിദ്‌അത്തുകളെ സൂക്ഷിക്കുക - (മലയാളം)

ബിദ്അത്തിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും വിശദമാക്കുന്ന പ്രഭാഷണം. മതത്തില്‍ രൂപപ്പെടുന്ന ബിദ്‌അത്തുകള്‍ വഴികെടുകള്‍ ആവുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യവും എതിരായി വരുന്ന കാര്യങ്ങള്‍ ബിദ്‌അത്തുകള്‍ ആവുന്നു.

Image

ക്ഷമ - (മലയാളം)

ക്ഷമയുടെ സ്ഥാനം, ക്ഷമയില്ലാത്തവന്ന് ഈമാന്‍ ഉണ്ടാവുകയില്ല, ഏതെല്ലാം രീതിയില്‍ ക്ഷമിക്കണം? (നാവ്, ഖല്ബ്, ശരീരാവയവം ഇവ കൊണ്ട് ക്ഷമിക്കണം). ക്ഷമയുടെ നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രഭാഷണം.

Image

സത്യവിശ്വാസിക്ക്‌ വിപത്ത്‌ ബാധിച്ചാല്‍ - (മലയാളം)

നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്‌. തനിക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത്‌ നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന്‌ വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.