×
Image

’ക്ഷമ’ അല്ലെങ്കില് ’കൃതജ്ഞത’ ദു:ഖം ഇവിടെ തീരുന്നു.! - (മലയാളം)

മുസ് ലിമിന്റെ നിത്യജീവിതത്തില് ദുരിതങ്ങളുണ്ടാവുമ്പോള് ക്ഷമ പാലിക്കേന്ടതിന്റെയും സുഖവും സമ്ര്’ദ്ധിയും ഉണ്ടാവുമ്പോള് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ തൃപ്തിയിലധിഷ്ഠിതമായ സന്തോഷകരമായ ജീവിതത്തിനും മനോദുഖ:മകറ്റാനും അല്ലാഹു നല്കിയ നിര്ദ്ദേശങ്ങളാണിവ.. ക്ഷമ കൊണ്ടുള്ള നേട്ടങ്ങള് , ജീവിതത്തെ സദൈര്യം നേരിടാന് കരുത്ത് പകരുന്ന ജുമുഅ ഖുത്ബയുടെ ആശയ വിവര്ത്തനം. ഏതൊരു വിശ്വാസിയും നിര്ബന്ധമായും വായിച്ചിരിക്കേണ്ടത്.