×
Image

നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ നമസ്കാര രൂപം - (മലയാളം)

നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ്‌ ഈ കൃതി. ഇത്‌ വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്‌. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്‌റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്‌.

Image

ഉറൂസ് , നേര്ച്ച , ജാറം - (മലയാളം)

ഉറൂസ് , നേര്ച്ച , ജാറംമുതലായവയുടെ ഇസ്ലാമിക വിധി വ്യക്തമാക്കുന്നു.

Image

നമസ്കാരം - (മലയാളം)

നമസ്കാരത്തിന്റെ ശ്രേഷ്ടതകള്‍, മഹത്വം, നമസ്കരിക്കുന്നവര്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍, ആരുദെയെല്ലാം നമസ്കാരം സ്വീകരിക്കപെടുകയില്ല , നമസ്കരിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍ തുദങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

നമസ്കാരത്തിന്റെ പ്രാധാന്യം - (മലയാളം)

തൌഹീദി ന്നു ശേഷമുള്ള ഇസ്ലാമിന്റെ രണ്ടാമത്തെ സ്തംഭമാണ് നമസ്കാരം. അത് സമയബന്ധിതമായി യതാ വിധി നിര്‍വഹിക്കുന്നത് മൂലം തിന്മകളില്‍ നിന്നും മുക്തനായി സംശുദ്ധമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. നമസ്കാരത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രൌഡമായ പ്രഭാഷണം