×
Image

റബ്ബിനെയാണ്‍ എനിക്കിഷ്ടം - (മലയാളം)

മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്‌. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.

Image

ആയുസ്സ് ധന്യമാക്കിയവര് - (മലയാളം)

മരണം വന്നെതും മുമ്പ് \’നമ്മുടെ സമയവും സന്ധര്ബങ്ങളും നന്മകള്‍ ചെയ്യാനായി വിനിയോഗി ക്കാനും സലഫുസ്സാലിഹുകളുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതിന്നായി ശ്രമിക്കാനും യുവത്വത്തില്‍ പ്രത്യേകം നന്മ ചെയ്യാനും ഒഴിവു സമയം എങ്ങിനെ എങ്ങിനെ വിനിയോഗിക്കണമെന്നും മാര്‍ഗനിര്ധേശം നല്‍കുന്ന പ്രഭാഷണം.

Image

മരണാനന്തര മുറകള്‍ (പരമ്പര – 10 ക്ലാസ്സുകള്‍) - (മലയാളം)

മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച്‌ സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന്‌ വിധേയമാക്കുന്ന പത്ത്‌ പ്രഭാഷണങ്ങളുടെ സമാഹാരം

Image

ഹദീസിന്റെത പ്രാമാണികത (പരമ്പര - 12 ക്ലാസ്സുകള്‍) - (മലയാളം)

എന്താണ്‍ ഹദീസ്‌? ഹദീസ്‌ രണ്ടാം പ്രമാണമാണൊ? ഇസ്ലാമില്‍ ഹദീസിനുള്ള സ്ഥാനം, ഹദീസിന്നെതിരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍, അവക്കുള്ള മറുപടി,മുന്ഗാളമികള്ക്ക്ല‌ ഹദീസിലുണ്ടായിരുന്ന കണിശതയും സൂക്ഷ്മതയും,ഹദീസിനെ നിഷേധിക്കുന്നവര്‍ മുസ്ലിമാകുമൊ?ഹദീസ്‌ പിന്പ്റ്റുന്നവര്ക്കുണള്ള പ്രതിഫലം,നിഷേധിക്കുന്നവര്ക്കു ള്ള ശിക്ഷ തുടാങ്ങിയവ പ്രമാണങ്ങളുടെ വേളിച്ചത്തില്‍ പ്രതിപാദിക്കുന്ന പ്രഭാഷണ സമാഹാരം....

Image

ഖിയാമത്ത്‌ നാളിന്റെ അടയാളങ്ങള്‍ (പരമ്പര – 24 ക്ലാസ്സുകള്‍) - (മലയാളം)

അന്ത്യദിനം സമാഗതമാകുന്നതിന്നു മുമ്പ്‌ ഉണ്ടാകാന്‍ പോകുന്ന അടയാളങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസ്സുന്നത്തിന്റെയും വെളിച്ചത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണ സമാഹാരം.

Image

സമ്പത്തും ഇസ്ലാമും - (മലയാളം)

ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്‌‍. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത്‌ നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.

Image

സാമ്പത്തിക ദുര്‍മോഹം - (മലയാളം)

ഏത്‌ ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട്‌ ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

സമയം കൊല്ലരുത്‌ - (മലയാളം)

ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.

Image

ഖുര്‍ആന്‍ പഠിക്കുക - (മലയാളം)

ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ഹ്രസ്വമായ പ്രഭാഷണം. ഖുര്ആلന്‍ പഠിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

Image

ഹജ്ജും തൗഹീദും - (മലയാളം)

ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്‌‍. ഹ്ജ്ജുമായി ബന്ധപ്പെട്ട്‌ നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.

Image

ദൈവിക സഹായം. - (മലയാളം)

മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..

Image

ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)

ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.