×
Image

തീവ്രവാദം വരുന്ന വഴി - (മലയാളം)

മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത്‌ (അമിതമാകരുത്‌) ,അത്‌ നിങ്ങള്‍ സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ്‍ എന്നും പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ ദു\’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.

Image

ഭീകരത ഇസ്ലാമിനു പറയാനുള്ളത്‌ - (മലയാളം)

തീവ്രവാദവും ഇസ്ലാമും പര്യായങ്ങളാണെ നുണ പ്രചാരണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രധാനപ്പെ\’ മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കു ഈ സാഹചര്യ ത്തില്‍ പ്രസക്തമായ പ്രസംഗം. എന്താണ്‌ ഭീകരവാദം? എന്താണ്‌ തീവ്രവാദം? ആരാണ്‌ ഭീകരവാദി? ഏതാണ്‌ ഭീകര സംഘടന, ഭീകര പ്രസ്ഥാനം? ഏതാണ്‌ ഭീകരരാഷ്ട്രം? സമകാലിക ലോകത്തും അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയി\’ു‍ള്ള വ്യക്തികളാരൊക്കെ? പ്രസ്ഥാനങ്ങളേതൊക്കെ? രാഷ്ട്രങ്ങളേതൊക്കെ? എല്ലൊം മനസ്സിലാക്കാനുതകു പ്രസംഗം.

Image

ഖാദിയാനിസം - (മലയാളം)

ഇന്‍ഡ്യയിലും പാകിസ്ഥാനിലുമായി ജനിച്ച് വളര്‍ച്ച പ്രാപിച്ച ഖാദിയാനിസത്തിന്‍റെ ചരിത്രവും വിശ്വാസങ്ങളും അവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും വിവരിക്കുന്നു.

Image

സൂറത്തുല്‍ അസ്വര്‍ വിശദീകരണം - (മലയാളം)

വിശുദ്ധ ഖുര്‍ആനിലെ 103-മ് അധ്യായമായ സൂറത്തുല്‍ അസറിന്റെ വിശദീകരണം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ എടുത്തു ഉദാഹരിച്ചു കൊണ്ട് മനുഷ്യ സമൂഹത്തിനു സംഭവിച്ച അപചയങ്ങള്‍ വിശദമാക്കുന്നു. ശുദ്ധമായ ഏക ദൈവ വിശ്വാസത്തിനും കറ കളഞ്ഞ ആത്മാര്‍ഥമായ സല്പ്രവര്തനങ്ങള്‍ക്കും മാത്രമേ മനുഷ്യനെ സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

Image

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - (മലയാളം)

സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.

Image

ഏകദൈവാരാധന വിവിധ വേദ ഗ്രന്ഥങ്ങളില്‍ - (മലയാളം)

ദൈവിക മതത്തിന്റെ അടിസ്ഥാന വിശ്വാസം ഏകാദൈവാരധനയാണ്. ദൈവിക പ്രവാചകന്മാര്‍ മുഴുവന്‍ പഠിപ്പിച്ചതും വേദഗ്രന്ഥങ്ങള്‍ മുഴുവനും ഉല്‍ഘോഷിച്ചതും യഥാര്‍ത്ഥ ഏകദൈവ വിശ്വാസമാണ്. നിരവധി മതങ്ങളുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മത ദര്‍ശനങ്ങളും വിവിധ മതങ്ങളുടെ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നത് ശുദ്ധമായ ഏകദൈവ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നു.

Image

വരൂ മുന്ഗാلമികളുടെ പാതയിലേക്ക്‌ - (മലയാളം)

വിശ്വാസകാര്യങ്ങളിലും കര്മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

Image

പ്രവാചകസ്നേഹം - (മലയാളം)

പ്രവാചകസ്നേഹത്തിണ്റ്റെ യഥാര്ത്ഥ.വശം വിശദീകരിക്കുന്ന പ്രസംഗം. പ്രവാകനോടുള്ള സ്നേഹം അരക്കിട്ടുറപ്പിക്കുന്ന വിധവും ആ സ്നേഹത്തെ എങ്ങനെ വളര്ത്തി യെടുക്കാമെന്നും മനസ്സില്‍ രൂഢമൂലമാക്കാമെന്നും വിശദീകരിക്കുന്നു. അതോടൊപ്പം ആ സ്നേഹത്തിണ്റ്റെ മറവില്‍ യാതൊരു പ്രമാണങ്ങളുടെയും പിന്ബ്ലമില്ലത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്ന്നു വരുന്നതിനെ കരുതിയിരിക്കാന്‍ പ്രഭാഷകന്‍ വിശ്വാസികളെ ഉല്ബോയധിപ്പിക്കുന്നു.

Image

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ (ബുദ്ധ’െന്‍റ പ്രവചനങ്ങളില്‍ നിന്നും - (മലയാളം)

1. മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.ഭാഗം - എട്ട്‌ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധ’േന്‍റതായി പറയപ്പെടുന്ന മുഹമ്മദ്‌ നബിയെക്കുറിച്ച പരാമര്ശങ്ങള്‍ 2. മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വണ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍....

Image

മുഹമ്മദ്‌ നബി (സ) പൂര്വ്വe വേദങ്ങളില്‍ (നബി (സ) യുടെ സ്വഭാവ വിശേഷണങ്ങള്‍ ( - (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വണ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിുച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ഏഴ്‌ മുഹമ്മദ്‌ നബി (സ) യെക്കുറിച്ച്‌ ഖുര്‍ ആനിലും ഹദീസിലും വന്നിട്ടുള്ള സ്വഭാവ വിശേഷണങ്ങളും വിശദീകരിക്കുന്നു.

Image

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ (നബിയെക്കുറിച്ച ഹൈന്ദവ വേദഗ്രന്ഥങ്ങളിലെ പരാമര്ശങ്ങള്‍ - (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ആറ്‌ ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ (ഋഗ്വേദം) മുഹമ്മദ്‌ നബിയെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ പ്രതിപാദിക്കുന്നു. അതോടൊപ്പം ഇത്തരം ഗ്രന്ഥങ്ങളിലുള്ള മുഴുവന്‍ അബദ്ധങ്ങളും നാം എറ്റെടുക്കേണ്ടതില്ല.

Image

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ - 5 - (നബിയെക്കുറിച്ച ഹൈന്ദവ വേദഗ്രന്ഥങ്ങളിലെ പരാമര്ശങ്ങൾ - (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - അഞ്ച്‌ ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ (ഭവിഷ്യല്‍ പുരാണം) മുഹമ്മദ്‌ നബിയെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ പ്രതിപാദിക്കുന്നു. അതോടൊപ്പം ഇത്തരം ഗ്രന്ഥങ്ങളിലുള്ള മുഴുവന്‍ അബദ്ധങ്ങളും നാം എറ്റെടുക്കേണ്ടതില്ല.