×
Image

ഉപകാരപ്രദമായ വിജ്ഞാനം - (മലയാളം)

അറിവ്‌ മൂന്നു തരമാണ്‌. 1. ഉന്നതമായ അറിവ്‌ അഥവാ സ്രഷ്ടാവിനെക്കുറിച്ചും അവണ്റ്റെ നിയമങ്ങളെക്കുറിച്ചുമുള്ള അറിവ്‌. 2. മധ്യമമായ അറിവ്‌ അഥവാ ഉപജീവനമാര്ഗ്ഗ്ത്തിനു വേണ്ടിയുള്ള അറിവ്‌. 3. സാധാരണ അറിവുകള്‍. അല്ലാഹുവിനെ കുറിച്ചും അവണ്റ്റെ മതത്തെക്കുറിച്ചുമുള്ള അറിവിനാണ്‌ വിശ്വാസികള്‍ മുന്ഗളണന നല്കേഉണ്ടത്‌. മനുഷ്യനു ആവശ്യമില്ലാത്ത അറിവുകള്ക്കുി പിറകെ പോയി സമയം കളയുന്നതിനു പകരം യഥാര്ത്ഥളവിജ്ഞാനം കരസ്ഥമാക്കാനുള്ള ശ്രമമാണു വിശ്വാസികള്‍ നടത്തേണ്ടത്‌.

Image

സമയം പാഴാക്കിക്കളയരുത്‌ - (മലയാളം)

നമ്മുടെ ഓരോ നിമിഷവും അമൂല്യമാണ്‌. നഷ്ടപ്പെട്ട നിമിഷങ്ങള്‍ തിരിച്ചെടുക്കാന്‍ സാധ്യമല്ല. അല്ലാഹുവിനു ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം നിര്വകഹിച്ചുകൊണ്ട്‌ നമ്മുടെ സമയങ്ങളെ ചൈതന്യമുറ്റതാക്കാന്‍ ഉപദേശിച്ചുകൊണ്ടുള്ള പ്രഭാഷണം.

Image

ഹിജ്റയുടെ സന്ദേശം - (മലയാളം)

പ്രവാചകന്‍ (സ)യുടെ ഹിജ്‌റയുടെ ചരിത്രസംഗ്രഹം.

Image

മക്കാ വിജയം - (മലയാളം)

ചരിത്ര പ്രസിദ്ധമായ മക്കാ വിജയത്തെക്കുറിച്ച പ്രഭാഷണം

Image

ദുര്ബ്ബ ലരെ സഹായിക്കുക - (മലയാളം)

സമൂഹത്തിലെ ദുര്ബءലരും പീഢിതരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവരുടെ കാര്യങ്ങളെ പ്രത്യേകം ഗൌനിക്കുകയും ചെയ്യണമെന്ന് ഉപദേശിക്കുന്ന പ്രഭാഷണം.

Image

ഖിബ്‌ല മാറ്റം - (മലയാളം)

മുസ്ളിംകളുടെ ആദ്യ ഖിബ്‌ലയായിരുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഖിബ്‌ലയെ ക’അബാലയത്തിലേക്ക്‌ മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ടും മുസ്ളിംകള്‍ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിണ്റ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പ്രഭാഷണം.

Image

ലജ്ജ - (മലയാളം)

ലജ്ജ വിശ്വാസത്തിണ്റ്റെ ഭാഗമാണെന്നണ്‌ പ്രവാചകന്‍ (സ) പഠിപ്പിച്ചത്‌. അശ്ളീലതകളും തോന്നിവാസങ്ങളും സമൂഹത്തില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒരു വിശ്വാസി എന്തു നിലപാടു സ്വീകരിക്കണമെന്നു വ്യകതമാക്കുന്ന പ്രഭാഷണം.

Image

അമിതവ്യയം - (മലയാളം)

സമൂഹത്തില്‍ വ്യാപിച്ചു വരുന്ന അമിതവ്യയത്തെക്കുറിച്ചും ധൂര്ത്തി നെക്കുറിച്ചും വിശ്വാസികളോട്‌ താക്കീത്‌ നല്കു്ന്ന ഗൌരവപൂര്ണ്ണ മായ പ്രഭാഷണം.

Image

മാതാപിതാക്കളോടുള്ള കടമ - (മലയാളം)

മാതാപിതാക്കളോട്‌ മക്കള്‍ കാണിക്കേണ്ട ഉത്തരവാദിത്വങ്ങളും മക്കള്ക്ക്ക‌ മേല്‍ മാതാപിതാക്കള്ക്കു ള്ള അവകാശങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന അര്ത്ഥ്സമ്പൂറ്ണ്ണ മായ പ്രഭാഷണം. പുതുതലമുറകളില്‍ കണ്ടു വരുന്ന മാതാപിതാക്കളോടുള്ള അവജ്ഞയുടെ ഗൌരവം വ്യക്തമാക്കുന്ന പ്രഭാഷണം.

Image

മാതാപിതാക്കളും കുട്ടികളും - (മലയാളം)

കുട്ടികളെ വളര്ത്തേ്ണ്ടുന്ന രീതി വിശുദ്ധഖുര്‍ ആനിണ്റ്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു. കുട്ടികള്ക്കു നല്കേനണ്ട വിദ്യാഭ്യാസം, വീട്ടില്‍ ഇസ്ളാമിക സാഹചര്യമുണ്ടാക്കേണ്ട രീതി, മാതാപിതാക്കളുമായി എങ്ങനെ ആരോഗ്യകരമായ ബന്ധം ഊട്ടി ഉറപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നു.

Image

തമാശ - (മലയാളം)

അതിരുവിട്ട തമാശ നിഷിദ്ധമാണ്‌. തമാശയുടെ പേരില്‍ കളവു പറയാന്‍ പാടില്ല. ഇസ്‌ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്‌.

Image

സ്വര്ഗ്ഗ ത്തിനു വേണ്ടി ജീവിച്ചവരുടെ കഥ - (മലയാളം)

സ്വര്ഗ്ഗ മെന്ന ചിന്തയുമായി ജീവിതത്തില്‍ ത്യാഗം വരിക്കുകയും ഐഹിക സുഖങ്ങളെ വെടിയുകയും ചെയ്ത ഏതാനും പ്രവാചകാനുയായികളുടെ ഹൃദയ സ്പര്ശിതയായ ജീവിത കഥകളുടെ ആവിഷ്കരണം.