×
Image

’ഏപ്രില്‍ ഫൂള്‍ ‍’ എന്ന ’വിഡ്ഡി ദിനം’ - (മലയാളം)

പാശ്ചാത്യ രാജ്യങ്ങളിലും ഭാരതത്തിലും വ്യാപകമായി പ്രതിവര്‍ഷവും ഏപ്രില്‍ ഒന്നിന്‌ ആചരിച്ചു വരുന്ന വിഡ്ഡി ദിനത്തിന്റെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യുന്നു.

Image

ദൈവിക ഭവനങ്ങള്‍ - (മലയാളം)

മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. അത്‌ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്‍മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്‌. പള്ളിയിലേക്ക്‌ ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ‌ ജീവി ക്കു ന്നവര്‍ക്ക്‌ അല്ലാഹു പരലോകത്ത്‌ തണല്‍ നല്‍കി ആദരിക്കുതാണ്‌.

Image

ബദറിന്റെ സന്ദേശം - (മലയാളം)

ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ

Image

സഫര്‍മാസം ദുശ്ശകുനമല്ല - (മലയാളം)

സ്വഫര്‍ മാസത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസങ്ങളുടെ വിവരണം

Image

പെരുന്നാളിന്റെ വിധി വിലക്കുകളും മര്യാദകളും - (മലയാളം)

പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.

Image

ഹിജ്‌റ - ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രം - (മലയാളം)

ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രമാണ്‌ ഹിജ്‌റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാ ത്യാഗത്തിന്റെ കഥയായ ഹിജ്‌റയുടെ ചരിത്രം

Image

മുഹര്‍റം പവിത്രമായ മാസം - (മലയാളം)

മുഹര്‍റം മാസത്തിന്റെയും ആശൂറാ നോമ്പിന്റയും പ്രത്യേകതയും അതിനോടനുബന്ധിച്ചുള്ള അനാചാരങ്ങളെ സംബന്ധിച്ചുള്ള വിവരണവും

Image

ഉദുഹിയ്യത്‌ - (മലയാളം)

ബലിപെരുന്നാള്‍ ദിവസം ഉദുഹിയ്യത്ത്‌ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെക്കുറിച്ചുള്ള വിവരണം

Image

ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും - (മലയാളം)

ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും: ദുല്‍ഹജ്ജ്‌ (പത്ത്‌): ശ്രേഷ്ഠതകള്‍ , ഉദ്‌ഹിയത്ത്‌, ബലിപെരുന്നാള്‍ , വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍്‍

Image

ഹാജിക്കൊരു വഴികാട്ടി - (മലയാളം)

ദുല്‍ ഹജ്ജ്‌ 8 മുതല്‍ ദുല്‍ ഹജ്ജ്‌ 10 വരേ ഓരോ ദിവസവും ഹാജി നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെന്ത്‌ എന്ന് വ്യക്തമാക്കുന്നു. ഹജ്ജ്‌ നിര്‍വ്വഹിക്കിന്നുവര്‍ക്കുള്ള ഗൈഡ്‌.

Image

അഹ്’ലന്‍ റമദാന്‍ - (മലയാളം)

പുണ്യത്തിന്റെ പൂക്കാലമായ, നരകം കൊട്ടിയടക്കപെടുകയും സ്വര്ഗ്ഗി കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ റമദാന്‍ മാസത്തെക്കുറിച്ചും നോമ്പിനെ കുറിച്ചും ഹ്രസ്വമായി വിശദീകരിക്കുന്നു. വിശുദ്ധ ഖുര്‍ ആനിന്റെ അവതരണ മാസമായ റമദാനില്‍ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും നോമ്പ്‌ മനുഷ്യ സമൂഹത്തിനു നല്കു ന്ന സന്ദേശത്തെ കുറിച്ചും പ്രതിപാദിക്കുന്നു.

Image

റമദാന്‍ മാസത്തിന്‌ ശേഷം - (മലയാളം)

ശവ്വാലിലെ സുന്നത്താക്കപ്പെട്ട ആറു നോമ്പിന്‍റെ സവിശേഷതയെയും റമദാനിനു ശേഷം ജീവിതത്തില്‍ സൂക്ഷ്മത നഷ്ടപ്പെടാതിരിക്കേണ്ടതി നെക്കുറിച്ചും പ്രതിപാദിക്കുന്നു.