×
Image

പ്രവാചക സ്നേഹത്തിന്റെ പ്രാധാന്യം - (മലയാളം)

മുഹമ്മദ്‌ നബി(സ്വ)യുടെ സ്ഥാനവും മഹിമയും, തിരുമേനിയെ സ്നേഹിക്കേണ്ടിതിന്റേയും അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യേണ്ടതിന്റെയും അനിവാര്യതയും പ്രാമാണികമായി ഈ ലേഖനത്തിൽ വിശദീകരിക്കുന്നു

Image

തൗഹീദ്‌ പ്രമാണങ്ങളിലൂടെ - 1 - (മലയാളം)

ഏറ്റവും വലിയ പാപങ്ങളില്‍ പെട്ടതാണ് അല്ലാഹുവിനു തുല്ല്യകനെ ഉണ്ടാക്കല്‍, ആരാധനക്കര്ഹനന്‍ സൃഷ്ടാവുമാത്രം, സൃഷ്ടിയല്ല. പ്രവാചകരുടെ നിയോഗം തൌഹീദ് കൊണ്ടാണ് ശുദ്ധപ്രകൃതിയുടെ ആദര്ശാമാണ് തൌഹീദ് എന്നീ കാര്യങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു

Image

ഇലാഹിനെ അറിയുക, - (മലയാളം)

അല്ലാഹുവിനെയും റസൂലിനെയും എങ്ങനെ മനസ്സിലാക്കണമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ഒരു ലഘു പ്രസിദ്ധീകരണം.

Image

തവസ്സുല്‍ - (മലയാളം)

മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച്‌ അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്‌. അതില്‍ പെട്ട ഒന്നാണ്‌ ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത്‌ അവരോട്‌ പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്‌? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത്‌ പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്‌. ഉള്ക്കാിഴ്ച....

Image

ഉറുക്കും ഏലസും - (മലയാളം)

മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട്‌ എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്‌. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ്‌ തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി‌ ഇത്തരം സാമഗ്രികള്ക്ക് ‌ കഴിവുണ്ട്‌ എന്നാണ്‌ അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ വിശദീകരിക്കുന്ന ലഘുകൃതിയാണ്‌ ഇത്‌. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.

Image

സല്സ്വاഭാവം - (മലയാളം)

സല്‍സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ്‌ നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട്‌ പ്രതിപാദിക്കുന്നു

Image

ബര്ത്ത്ഡേ ആഘോഷം - (മലയാളം)

മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.

Image

അല്ലാഹുവില്‍ പാപമോചനത്തിന് തേടുക - (മലയാളം)

അല്ലാഹുവിനോട് പാപമോചനം തേടുന്നതിന്റെ ശ്രേഷ്ടതകള്‍ , ഫലങ്ങള്‍ , പ്രത്യേക സന്ദര്‍ഭങ്ങള്‍ , സുന്നത്തായ രൂപങ്ങള്‍ മുതലായവ വിവരിക്കുന്നു.

Image

പ്രവാചക ജന്മദിനാഘോഷത്തിന്റെ സാധുത - (മലയാളം)

നബിദിനാഘോഷത്തിന്റെ വിധികള്‍ വിവരിക്കുന്ന സംക്ഷിപ്തമായ പ്രബന്ധം. അതുമായി ബന്ധപ്പെട്ട സംശയനിവാരണം.

Image

പ്രവാചക ജന്മദിനാഘോഷത്തിലുള്ള തിന്മകള്‍ - (മലയാളം)

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കല്‍ ബിദ് അത്താണെന്ന് പ്രമാണങ്ങളുടെയും പ്രവാചകന്റെയും അനുചരന്മാരുടെയും ഉത്തമ നൂറ്റാണ്ടുകാരായ മുസ് ലിംകളുടെ ചര്യകളിലൂടെയും ബോധ്യപ്പെടുത്തുന്നു.

Image

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ. - (മലയാളം)

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകൾ.

Image

നബി(സ്വല്ലല്ലാഹു അലയ്ഹിവസല്ലം)യുടെ ജന്മ ദിനാഘോഷം ഇസ് ലാമികമോ?? - (മലയാളം)

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കല്‍ ബിദ് അത്താണെന്ന് പ്രമാണങ്ങളുടെയും പ്രവാചകന്റെയും അനുചരന്മാരുടെയും ഉത്തമ നൂറ്റാണ്ടുകാരായ മുസ് ലിംകളുടെ ചര്യകളിലൂടെയും ബോധ്യപ്പെടുത്തുന്നു.