×
Image

എന്റെ പ്രിയപ്പെട്ട ബാപ്പ - 1 - (മലയാളം)

മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി സ്വഭാവ രൂപികരണം, ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളുടെ മേല്‍ രക്ഷിതാക്കള്ക്കു ള്ള ഉത്തരവാദിത്വം വിശദമാക്കുന്നു.

Image

നാം വിദേശികള്‍ - (മലയാളം)

മരണത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച്‌ ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.

Image

ധന ശുദ്ധീകരണം - (മലയാളം)

ധന ശുധീകരനത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം. ധനം എങ്ങനെ സമ്പാദിക്കണം എന്നും സാമ്പത്തിക രംഗത്ത് കണ്ടു കൊണ്ടിരിക്കുന്ന ചൂഷണങ്ങളെ ഗൌരവപൂര്വം് കാണണമെന്നും പ്രഭാഷകന്‍ വിശദീകരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രവും കാരുണ്യവും അനുവടനിക്കപ്പെട്ട മാര്ഗരത്തില്‍ ധനം സമ്പത്ത്‌ കൈവരിച്ചവന് മാത്രമേ ലഭിക്കുകയുള്ളൂ എന്നും വ്യക്തമാക്കുന്നു.

Image

പിശാചിണ്റ്റെ കുതന്ത്രങ്ങള്‍ - (മലയാളം)

വിശ്വാസകാര്യങ്ങളിലും കര്മ്മtങ്ങളിലും സ്വഭാവങ്ങളിലും പിശാച്‌ വിശ്വാസികളെ സ്വാധീനിക്കുന്ന വിധവും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതും വിശദമാക്കുന്ന പ്രഭാഷണം.

Image

പ്രവാചകൻ (സ) മദീനയിൽ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ) ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ സന്ദർഭത്തെ കുറിച്ചുള്ള ലഘു വിവരണം

Image

എന്റെ പൊന്നു മക്കളെ - (മലയാളം)

മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി മാതാപിതാക്കളോട് മക്കള്‍ കാണിക്കേണ്ട ഉത്തതരവാദിത്വങ്ങളെ കുറിച്ചും ദുനിയാ കാര്യങ്ങളില്‍ അവര്ക്ക് ‌ ചെയ്തു കൊടുക്കേണ്ട ബാധ്യതകളെ കുറിച്ചും കുടുംബ ഭദ്രതയുടെ കാര്യത്തില്‍ യുവസമൂഹത്തിന്റെ കടമകളെ കുറിച്ചും വിശദമാക്കുന്നു.

Image

പ്രവാചകൻ (സ) തൗർ ഗുഹയിൽ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)യും അബൂ ബക്കർ (റ) യും തൗർ ഗുഹയിൽ ചിലവിട്ട സന്ദർഭത്തെ കുറിച്ചുള്ള ലഘു വിവരണം

Image

കളിയും വിനോദവും - (മലയാളം)

കളിയും വിനോദവും എന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആുനിന്റെയും സ്വീകാര്യമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ വിശദമാക്കുന്ന പ്രഭാഷണം. അവിശ്വാസികളുടെ മാര്ഗ്ഗിങ്ങളില്‍ നിന്നും അവരുടെ ശൈലികളില്‍ നിന്നും മാറി നില്ക്കാ നും കളിയുടേയും വിനോദത്തിന്റെയും കാര്യത്തില്‍ അവരെ അനുഗമിക്കാതിരിക്കാനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സംഗീതോപകരങ്ങളുടെ ഇസ്ലാമിക വിധിയും പെരുന്നാളുകളിലും വിവാഹ സന്ദര്ഭയങ്ങളിലും അനുവദിക്കപ്പെട്ട വിനോടങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

Image

മാതാപിതാക്കള്‍ വഴികാട്ടികളാവുക - (മലയാളം)

സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക്‌ നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....

Image

മദീനയിലേക്കുള്ള ഹിജ്റ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, ഇസ്‌ലാമിക പ്രബോധനം മദീനയിൽ ആരംഭിച്ച് ഇസ്‌ലാം അവിടെ വളർന്നതിനെ കുറിച്ചുള്ള ലഘു വിവരണം

Image

മാതാപിതാക്കള്‍ വഴികാട്ടികളാവുക - 4 - (മലയാളം)

സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക്‌ നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....

Image

ഇസ്‌ലാം മദീനയിലേക്ക് - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, ഇസ്‌ലാമിക പ്രബോധനം മദീനയിൽ ആരംഭിച്ച് ഇസ്‌ലാം അവിടെ വളർന്നതിനെ കുറിച്ചുള്ള ലഘു വിവരണം