×
Image

ആര്ത്തവം വിധി വിലക്കുകള് - ഭാഗം - 1 - (മലയാളം)

മുസ് ലിംകളുടെ വിശുദ്ധിയെ കുറിച്ചും ശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവരണം. കുട്ടികള് എപ്പോഴാണ് പ്രായപൂര്ത്തിയാവുക എന്നും അതിന്റെ അടയാളങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തില് വിവിരിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണ മര്യാദകളെ കുറിച്ചും വിവരിക്കുന്നു

Image

നോമ്പിന്റെ കർമ്മശാസ്ത്രം - (മലയാളം)

നോമ്പിന്റെ കർമ്മശാസ്ത്രം: ഡോ. ഹൈതം സർഹാൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഗ്രന്ഥം. നിർബന്ധ നോമ്പുകൾ സുന്നത്തായ നോമ്പുകൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം എപ്പോഴാണ് നോമ്പ് അനുഷ്ഠിക്കൽ കറാഹത്ത് ആകുന്നത് എപ്പോഴാണ് ഹറാമാകുന്നത് തുടങ്ങി ഫിതിർ സക്കാത്ത്, പെരുന്നാൾ നമസ്കാരം എന്നിവയെ കുറിച്ചും സൂചിപ്പിക്കുന്നു.

Image

അറഫ ഖുതുബ 1432 പരിഭാഷ - (മലയാളം)

തൌഹീദിന്റെ ശ്രേഷ്ടത, , ആല്ലാഹുവില്, മലക്കുകള്,കിതാബുകള്,പ്രവാചക്ന്മാരില്,പരലൊകൌമ്, വിഷിയിലുള്ള വിശ്വാസം തുടങിയ ഇസ്ലാമിലെ വിശ്വാസ കാര്യങള്, ഇണകള്‍ തമ്മിലുള്ള ബാധ്യതയുദെ പ്രാധാന്യമ്, , മുസ്ലിമ്കള്‍ തമ്മിലുള്ള ഭാധ്യത, മുസ്ലിമ്കള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുക , തീവ്രവാദത്തില്‍ നിന്നും വിട്ടു നില്ക്കുക മുതലായ ഉപദേശങ്ങള്

Image

നബിസ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെ നമസ്ക്കാര ക്രമം - (മലയാളം)

ഒരു വിശ്വാസിയുടെ കര്മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നമസ്കാരമാണ്. നമസ്കരതിന്റ്റെ മുന്നൊരുക്കങ്ങളും നമസ്ക്കാരത്തിന്റെ രൂപവും ഇതിലൂടെ വിശദീകരിക്കുന്നു.

Image

പലിശ - (മലയാളം)

പലിശയെക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട്‌ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു

Image

മരണം വിളിച്ചുണര്‍ത്തും മുമ്പ് - (മലയാളം)

മരണം വിളിച്ചുണര്ത്തും മുമ്പ്‌ എന്തല്ലാം കാര്യങ്ങള്‍ നമുക്ക്‌ ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.

Image

മറവിയുടെ സുജൂദ് ( സുജൂദ് സഹ്’വ് ) - (മലയാളം)

മറവിയാല്‍ നമസ്കാരത്തില്‍ കുറവോ, വര്‍ദ്ധനവോ, അല്ലെങ്കില്‍ ഏറ്റകുറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച്‌ കഴിഞ്ഞാല്‍ നമസ്കരിക്കുന്നവന്‍ നിര്ബ്ബന്ധമായും ചെയ്യേണ്ട രണ്ട്‌ സുജൂദിന്റെ വിശദാംശങ്ങള്‍

Image

കടം, വിധിവിലക്കുകള്‍ - (മലയാളം)

ധനികര്‍ ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത, കടം കൊടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ആവശ്യത്തിന്‌ മാത്രം കടം വാങ്ങുക, കടം വാങ്ങിയാല്‍ തിരിച്ച്‌ കൊടുക്കുക, കടം വീട്ടാന്‍ സാധിച്ചില്ലായെങ്കില്‍, കടത്തില്‍ നിന്ന്‌ രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കുക, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

അല്ലാഹുവിനു കടം കൊടുക്കുന്നവര്‍ - (മലയാളം)

ദാനധര്മ്മضങ്ങളുടെ മഹത്വവും പ്രതിഫലവും വിശദീകരിക്കുന്ന ലഘുകൃതി. ധര്മ്മിവഷ്ടരെ കുറിച്ചു ഖുര്ആകന്‍ എടുത്തു പറയുന്ന ഉപമകളും അവരുടെ സ്വഭാവങ്ങളും ദാനധര്മ്മിങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമാക്കുന്നു.

Image

സന്താന പരിപാലനം - 5 - (മലയാളം)

ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു

Image

സന്താന പരിപാലനം - 4 - (മലയാളം)

ഉത്തമ സന്താനങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു