×
Image

ആരോഗ്യ പരിപാലനം - (മലയാളം)

ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത്‌ അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു

Image

സ്വര്‍ണ്ണത്തിന്റെ സകാത്ത് - (മലയാളം)

സ്ത്രീകള് ധരിക്കുന്ന സ്വർണ്നത്തിന്റെ സകാത്ത് സംബന്ധിച്ച ഇസ്ലാമിക വിധി വിവരിക്കുന്നു.

Image

രോഗങ്ങൾ, പകർച്ചവ്യാധികൾ, തിന്മകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിന് നബി(സ)യുടെ മാർഗ ദർശനം - (മലയാളം)

രോഗങ്ങൾ, പകർച്ചവ്യാധികൾ, തിന്മകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിന് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാർഗങ്ങൾ വിവരിക്കുന്ന ചെറു പുസ്‌തകം

Image

മരിച്ചവര്‍ക്ക്‌ വേണ്ടി ഖുര്‍ആന്‍ ഓതി പ്രാര്‍ത്ഥിക്കാമോ ?? - (മലയാളം)

മരിച്ചവര്‍ക്ക്‌ വേണ്ടി ഫാതിഹ , യാസീന്‍ , ഖുര്‍ആനില്‍ നിന്നുള്ള ഇതര സൂറകള്‍ ഇവ ഓതി പ്രാര്‍ത്ഥിക്കുന്നതിന്റെയും മരിച്ചവരുടെ സമീപത്ത്‌ ഖുര്‍ ആന്‍ ഓതുന്നനിന്റെയും വിധി വ്യക്തമാക്കുന്നു.

Image

ലൈംഗികത ഇസ്ലാമില്‍ - (മലയാളം)

സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.

Image

വിപത്തുകളും ക്ഷമയും - (മലയാളം)

വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുബോള്‍ ഒരു മുസ്ലീമിന് അവ ലളിതമായി കൈകാര്യം ചെയ്യാനുള്ള മാര്ഗ്ഗംങ്ങള്‍ വിവരിക്കുന്നു.

Image

വസ് വാസില്‍ നിന്നും മോചനം - (മലയാളം)

മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്‌വാസ്‌’ എന്നു‍‍ പറയുന്നു‍. വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.

Image

സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ - (മലയാളം)

സ്ത്രീയുടെ മഹത്വവും ഇസ്‌ലാമിൽ അവൾ ആദരിക്കപ്പെടുന്നത് എപ്രകാരമാണെന്നും സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ എന്ന ഈ ഗ്രന്ഥം വിശദീകരിക്കുന്നു. മകൾ , ഭാര്യ, മാതാവ് എന്നീ നിലകളിലും ഭർത്താവിന്റെ വീട്ടിലും അവൾക്കു ഇസ്‌ലാം നൽകിയ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നു. സമൂഹത്തിൽ ഇറങ്ങേണ്ടി വരുമ്പോൾ പാലിക്കേണ്ട ഇസ്‌ലാമിക സ്വഭാവങ്ങളെയും മര്യാദകളെയും കുറിച്ച് അവളെ ബോധവൽക്കരിക്കുന്നു.

Image

സ്വര്ണ്ണം: ഉപയോഗവും സക്കാത്തും - (മലയാളം)

സ്വര്ണത്തിന്റെ ഉപയോഗവും സക്കാത്തും എങ്ങനെ ആയിരിക്കണം എന്നത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു

Image

ഹജ്ജിലെ പാഠങ്ങള്‍ - (മലയാളം)

ഹജ്ജ്‌ കഴിഞ്ഞ ഹാജി തൗഹീദില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും മദീന സന്ദര്ശയനത്തെക്കുറിച്ചും വിവരിക്കുന്നു.

Image

ഹജ്ജ്‌ ഒരു ലഘു പഠനം - (മലയാളം)

ഹജ്ജിന്റെ മര്യാദകളും കര്മ്മാളനുഷ്ടാനങ്ങളും ഹജ്ജിനു ശേഷം വിശ്വാസി ജീവിക്കേണ്ടത്‌ എങ്ങി നെ എന്നും വിവരിക്കുന്നു

Image

നാരിയ സ്വലാത്ത് - (മലയാളം)

നന്മയാണെന്ന് കരുതി ജനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീര്ത്ത്നങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട് അവയില്‍ ഒന്നാണ് നാരിയ സ്വലാത്ത്‌. അതിലെ അപകടങ്ങള്‍ ഇതിലൂടെ വിവരിക്കുന്നു