×
Image

സ്വപ്നം - (മലയാളം)

ഉറക്കം, മരണം, സ്വപ്നം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും മുന്‍കാല പണ്ഡിതന്മാരുടെ വിശദീകരനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണം. സ്വപ്നങ്ങളുടെ പേരില്‍ നില നില്‍ക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും സ്വപ്ന വ്യാഖ്യാനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകളും വിശദീകരിക്കുന്നു.

Image

സദുപദേശങ്ങള്‍ - (മലയാളം)

ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.

Image

വിശ്വാസിയുടെ പാത - (മലയാളം)

ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന്‍ ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.

Image

ഖുര്‍ആനിലെ കഥകള്‍ - (മലയാളം)

ഖുര്‍ ആനിലെ വിവിധ അദ്ധ്യാങ്ങളില്‍ പരാമര്ശിക്കപെടുന്ന വിവിധ കഥകളില്‍ വിശ്വാസികള്‍ക്ക് ധാരാളം ഗുണ പാഠങ്ങളടങ്ങിയിരിക്കുന്നു. ഈ പ്രഭാഷണ പരമ്പര ഈ കഥകളെ പഠന വിധേയമാക്കുന്നു.

Image

സച്ചരിതരായ ഖലീഫമാര്‍ - (മലയാളം)

പ്രവാചകന്‍ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് ഷേശം ഇസ്ലാമിന്റെ നായ കരും മുഖ്യ ഭരണാധികാരികളുമായിരുന്ന നാല് ഖലീഫമാരുടെയും ചരിത്രം വിശധീകരിക്കുന്നു. ലോകമാസകലം ഇസ്ലാമിന്റെ വ്യാപനത്തിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അവരുടെ മാതൃകാപരമായ ജീവിതം ഇവിടെ വിശധീകരിക്കപ്പെടുന്നു.