×
Image

ന്യായവിധിനാള്‍ - (മലയാളം)

മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച്‌ യഥാര്ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്‌. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന്‌ മുമ്പ്‌ അവന്‍ കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്‌. തുടര്ന്ന് , ദൈവീക നിയമങ്ങളനുസരിച്ച്‌ ജീവിച്ചവര്ക്ക്ട‌ ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച്‌ ജീവിച്ചവര്ക്ക്ഗ‌ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്‌. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.

Image

ഹാജിമാരുടെ പാഥേയം - (മലയാളം)

ഹജ്ജ്‌ കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.

Image

നാരിയ സ്വലാത്ത് - (മലയാളം)

നന്മയാണെന്ന് കരുതി ജനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീര്ത്ത്നങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട് അവയില്‍ ഒന്നാണ് നാരിയ സ്വലാത്ത്‌. അതിലെ അപകടങ്ങള്‍ ഇതിലൂടെ വിവരിക്കുന്നു