×
Image

റബ്ബിനെയാണ്‍ എനിക്കിഷ്ടം - (മലയാളം)

മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്‌. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.

Image

മരണാനന്തര മുറകള്‍ (പരമ്പര – 10 ക്ലാസ്സുകള്‍) - (മലയാളം)

മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച്‌ സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന്‌ വിധേയമാക്കുന്ന പത്ത്‌ പ്രഭാഷണങ്ങളുടെ സമാഹാരം

Image

സമ്പത്തും ഇസ്ലാമും - (മലയാളം)

ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്‌‍. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത്‌ നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.

Image

സാമ്പത്തിക ദുര്‍മോഹം - (മലയാളം)

ഏത്‌ ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട്‌ ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

സമയം കൊല്ലരുത്‌ - (മലയാളം)

ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.

Image

ഖുര്‍ആന്‍ പഠിക്കുക - (മലയാളം)

ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ഹ്രസ്വമായ പ്രഭാഷണം. ഖുര്ആلന്‍ പഠിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

Image

ഹജ്ജും തൗഹീദും - (മലയാളം)

ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്‌‍. ഹ്ജ്ജുമായി ബന്ധപ്പെട്ട്‌ നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.

Image

ദൈവിക സഹായം. - (മലയാളം)

മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..

Image

ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)

ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)

നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക്‌ നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.

Image

ബലികര്‍മം - (മലയാളം)

ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

Image

ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)

വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച്‌ പ്രബൊധന രംഗത്ത്‌. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ്‌ താനും. ഈ രംഗത്ത്‌ പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട്‌ കൊണ്ട്‌ പ്രബോധന രംഗത്ത്‌ സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.