×
Image

പ്രവാചകന്റെ മാതൃകാ ജീവിതം - (മലയാളം)

അല്ലാ‍ഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാ‍ഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്‌. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ്‌ പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്‌. നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം.

Image

ഹദീസ്‌ അടിസ്ഥാന പാഠങ്ങള്‍ - (മലയാളം)

ഇസ്ലാമിക ശാസ്ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്ത്രമാണ്‌ ഹദീസ്‌ നിദാന ശാസ്ത്രം. മുഹമ്മദ്‌ നബി (സ) യിലേക്ക്‌ ചേര്ത്തു പറയുന്ന ഏതൊരു കാര്യത്തിണ്റ്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത്‌ ഈ ശാസ്ത്രത്തിലൂടെയാണ്‌. ഇസ്ളാമിക ശരീ അത്തിലെ രണ്ടാം പ്രമാണമായ പ്രവാചക ചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ്‌ ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്കുണന്നത്‌.

Image

ഹദീസിന്റെത പ്രാമാണികത (പരമ്പര - 12 ക്ലാസ്സുകള്‍) - (മലയാളം)

എന്താണ്‍ ഹദീസ്‌? ഹദീസ്‌ രണ്ടാം പ്രമാണമാണൊ? ഇസ്ലാമില്‍ ഹദീസിനുള്ള സ്ഥാനം, ഹദീസിന്നെതിരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍, അവക്കുള്ള മറുപടി,മുന്ഗാളമികള്ക്ക്ല‌ ഹദീസിലുണ്ടായിരുന്ന കണിശതയും സൂക്ഷ്മതയും,ഹദീസിനെ നിഷേധിക്കുന്നവര്‍ മുസ്ലിമാകുമൊ?ഹദീസ്‌ പിന്പ്റ്റുന്നവര്ക്കുണള്ള പ്രതിഫലം,നിഷേധിക്കുന്നവര്ക്കു ള്ള ശിക്ഷ തുടാങ്ങിയവ പ്രമാണങ്ങളുടെ വേളിച്ചത്തില്‍ പ്രതിപാദിക്കുന്ന പ്രഭാഷണ സമാഹാരം....