×
Image

പ്രവാചക സ്നേഹം - (മലയാളം)

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്‌അത്തിനെ സംബന്ധിച്ച്‌ വിശദീകരിക്കുന്ന കൊച്ചു രചനയാണ്‌ ഇത്‌. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്‌. സ്വഹാബികളാരും അത്‌ ആചരിച്ചിട്ടില്ല. പില്കാനലത്ത്‌ ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ്‌ ഇത്‌. മുന്ഗാഷമികളും പിന്ഗാ മികളുമായ നിരവധി പണ്ഡിതന്മാര്‍ ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്‌. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്‌.

Image

മൗലിദുന്നബി - (മലയാളം)

പ്രവാചക്നോ സഹാബികളോ ചെയ്യാത്ത അതിന്നായി പ്രേരിപ്പിക്കാത്ത മൗലിദിന്റെ ഉദ്ഭവം, പ്രവാചക സ്നേഹം , കെരളത്തില്‍ കണ്ടു വരുന്ന മൗലിദുകളിലുള്ള ശിര്‍ക്ക്‌ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

Image

സല്‍സ്വഭാവം - (മലയാളം)

സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.

Image

നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്‍ - (മലയാളം)

സുബ്‌ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.

Image

ഇസ്ലാമിന്റെ അഞ്ചാമത്തെ ഘടകം ശേഷിയു - (മലയാളം)

ഇസ്ലാമിന്റെ അഞ്ചാമത്തെ ഘടകം ശേഷിയു

Image

ഉസ്വൂലു സ്സലാസമലക്കുകളിലുള്ള വിശ്വാസം - (മലയാളം)

ഉസ്വൂലു സ്സലാസമലക്കുകളിലുള്ള വിശ്വാസം

Image

സകാത്‌ - (മലയാളം)

സകാത്‌ നല്‍കല്‍ ആര്‍കൊക്കെ നിര്‍ബന്ധമാവും? സകാതിന്റെ അവകാശികള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ സകാത്‌. സകാതിനെസംബന്ധിച്ച്‌ സമഗ്രമായ വിശദീകരിക്കുന്ന 9 പ്രഭാഷണങ്ങളുടെ സമാഹാരം

Image

സ്ത്രീ ഇസ്‘ലാമില്‍ - (മലയാളം)

മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന്‌ ഇസ്ലാം നിര്‍ദ്ദേശിക്കുു‍ന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ്‌ ഈ കൃതിയില്‍ വിവരിക്കുന്നു.

Image

സകാത്ത്‌ ഭാഗം - (മലയാളം)

സകാത്ത്‌ ധനത്തെ ശുദ്ധീകരിക്കാനുള്ളതാണ്‍. ദരിദ്രന്റെ അവകാശമാണത്‌, ധനികന്റെ ഔദാര്യമല്ല. സകാത്തിന്‍ ഇസ്ലാം നല്കിീയ സ്ഥാനവും അത്‌ നല്കാെത്തവര്ക്ക് ‌ അല്ലാഹു നല്കുാന്ന ഭൗതികവും പാരത്രി കവുമായ ശിക്ഷയെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ - (മലയാളം)

സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ്‌ അല്ലാഹുവിന്റെ വലിയ്യ്‌? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത്‌ തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില്‍ വിശകലന വിധേയമാക്കുന്ന പഠനം.

Image

ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌ - (മലയാളം)

മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ‌ പ്രവാചക തിരുമേനി മു ന്നറിയിപ്പ്‌ നല്‍കിയിട്ടു‍ണ്ട്‌. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ്‌ ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്‌. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക്‌ നിഷ്കളങ്കമായി പശ്ചാതപിച്ച്‌ മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക‍. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക്‌ മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക.....

Image

ഉസ്വൂലു സ്സലാസഅന്ത്യനാളിലുളള വിശ്വാസം - (മലയാളം)

ഉസ്വൂലു സ്സലാസഅന്ത്യനാളിലുളള വിശ്വാസം